"മീങ്കര അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
|extra=[[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|ഗായത്രി ജലസേചന പദ്ധതി]]
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ല]]<nowiki/>യിൽ [[കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്|കൊല്ലങ്കോടി]]<nowiki/>ന്‌ സമീപം [[മുതലമട ഗ്രാമപഞ്ചായത്ത്|മുതലമട]] ഗ്രാമപഞ്ചായത്തിലെ മുതലമടയിൽ  [[ഭാരതപ്പുഴ|ഭാരതപുഴ]]<nowiki/>യുടെ പോഷകനദിയായ [[ഗായത്രിപ്പുഴ]]<nowiki/>യുടെ കൈവഴിയായ [[മീങ്കാരപ്പുഴ]]<nowiki/>യിൽ നിർമിച്ച അണക്കെട്ടാണ് ''' മീങ്കര അണക്കെട്ട്'''<ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Meenkara(Gayathri_Stage_I)(Id)_Dam_D03084|title=Meenkara (Gayathri Stage II)(Id) Dam D03084 -|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> .  [[ഭാരതപ്പുഴയിലെ ജലസേചനപദ്ധതികൾ|ഗായത്രി ജലസേചനപദ്ധതി]] <ref>{{Citeweb|url=http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Gayathri_Medium_Irrigation_Project_JI02686|title=Gayathri Medium Irrigation_Project JI02686-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-25}}</ref> ,<ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=16|title= MEENKARA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് .
 
[[പാലക്കാട്]] ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. [[പാലക്കാട്]] ജില്ലയിലെ [[ചിറ്റൂർ]], [[നെന്മാറ]], [[ആലത്തൂർ]], [[തൃശ്ശൂർ]] ജില്ലയിലെ [[വടക്കാഞ്ചേരി]] തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു.
"https://ml.wikipedia.org/wiki/മീങ്കര_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്