"പെരുവാരിപള്ളം അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

189 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[കേരളം|കേരളത്തി]]<nowiki/>ലെ [[പാലക്കാട് ജില്ല]]<nowiki/>യിലെ [[മുതലമട ഗ്രാമപഞ്ചായത്ത്|മുതലമട]] ഗ്രാമപഞ്ചായത്തിലെ [[പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം|പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര]]<ref>{{Citeweb|url =http://www.parambikulam.in/
|title= Parambikulam Tiger Reserve-|website= www.parambikulam.in }}</ref>
,<ref>{{Citeweb|url= https://www.keralatourism.org/wildlife/parambikulam/|title= Parambikulam Tiger Reserve -|website= www.keralatourism.org }}</ref> ,<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/parambikulam-wildlife-sanctuary|title= Parambikulam Wildlife Sanctuary -|website= www.forest.kerala.gov.in }}</ref> ത്തിലെ തൂണക്കടവിൽ ആണ് '''പെരുവാരിപള്ളം''' <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Peruvaripallam_Dam_D00887|title= Peruvaripallam Dam D00887-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. [[പറമ്പിക്കുളം - ആളിയാർ പദ്ധതി|പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതി]] <ref>{{Cite web|url= http://www59.india-wris179.nrsc19.gov.in250/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title= Parambikulam Aliyar Major Irrigation Project JI02563-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> യുടെ ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത [[തൂണക്കടവ് അണക്കെട്ട്|തൂണക്കടവ് അണക്കെട്ടു]] <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Tunacadavu_Dam_D00214|title= Tunacadavu Dam D00214-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> മായി ഒരു കനൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .
 
==വൈദ്യുതി ഉത്പാദനം==
3 അണക്കെട്ടുകളിലെയും വെള്ളം '''സർകാർപതി പവർ ടണൽ'''<ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title=SARKARPATHY TUNNEL-| website=india-wris.nrsc.gov.in }}</ref> , <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Tunnel-|website= www.parambikulam.in }}</ref>വഴി തമിഴ്നാട്ടിലെ '''ടോപ് സ്ലിപ്പിനു''' സമീപമുള്ള '''സർകാർപതി പവർ ഹൌസി'''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Sarkarpathy_Power_House_PH00128|title= Sarkarpathy Power House PH00128-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>, <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Power House-|website= www.parambikulam.in }}</ref>ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.
 
== ജലം പങ്കിടൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353437" എന്ന താളിൽനിന്ന് ശേഖരിച്ചത്