"ചാട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
*''Occidozyga) cyanophlyctis'' <small>(Schneider, 1799)</small>
}}
തെക്കേ ഏഷ്യയിൽ കാണുന്ന ഒരു [[തവള]]യാണ് '''ചാട്ടക്കാരൻ''' അഥവാ '''Skittering Frog (Indian Skipper Frog). ''' {{ശാനാ|Euphlyctis cyanophlyctis}}. [[IUCN|ഐ യു സി എൻ]] പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി [[നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ ]] എന്നാണ്. വെള്ളം നിൽക്കുന്നസ്ഥലങ്ങളിലെ ഓരം ചേർന്നുകാണുന്ന ഇവ ചെറിയ രീതിയിൽ ശല്യപ്പെടുത്തിയാൽത്തന്നെ കരയിൽ നിന്നും ചാടിക്കളയും, വെഌഅത്തിനുവെള്ളത്തിനു പുറത്ത് കാണാറുമില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/ചാട്ടക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്