"പറമ്പിക്കുളം അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

234 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[കേരളം|കേരളത്തി]]<nowiki/>ലെ [[പാലക്കാട് ജില്ല]]<nowiki/>യിലെ [[മുതലമട ഗ്രാമപഞ്ചായത്ത്|മുതലമട]] പഞ്ചായത്തിലെ [[പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം|പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര]]<ref>{{Citeweb|url =http://www.parambikulam.in/
|title= Parambikulam Tiger Reserve-|website= www.parambikulam.in }}</ref>
, <ref>{{Citeweb|url= https://www.keralatourism.org/wildlife/parambikulam/|title= Parambikulam Tiger Reserve -|website= www.keralatourism.org }}</ref> ,<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/parambikulam-wildlife-sanctuary|title= Parambikulam Wildlife Sanctuary -|website= www.forest.kerala.gov.in }}</ref><nowiki/>ത്തിലെ [[പറമ്പിക്കുളം നദി|പറമ്പിക്കുളം നദിയിൽ]] സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് '''പറമ്പിക്കുളം അണക്കെട്ട്'''. <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Parambikulam_Dam_D00874|title= Parambikulam Dam D00874-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{cite web
| url=http://www.rainwaterharvesting.org/resources/statistics/stat233.htm| title=Indian Dams by River and State
}}</ref> ഇന്ത്യയിലെ എറ്റവുമധികം ജലശേഖരണശേഷിയുള്ള [[Embankment dam|എംബാങ്ക്മെന്റ്]] അണക്കെട്ടായ ഇത് ജില്ലയിലെ പടിഞ്ഞാറൻ [[ചുരം|ചുര]]<nowiki/>ങ്ങളോട് ചേർന്നു നിലകൊള്ളുന്നു.<ref>{{cite web|url=http://www.diehardindian.com/infra/dams.htm|title=Indian Dams|publisher=diehardindian.com|accessdate=2006-10-18 }}</ref> ഡാമിൽ ധാരാളം മുതലകൾ ഉണ്ട്
 
അണക്കെട്ടിന് ചുറ്റുമായി  [[പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം]] 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. [[പാലക്കാട്]] പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. [[തമിഴ്‌നാട്|തമിഴ്നാട്ടി]]<nowiki/>ലെ [[സേത്തുമട]] എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. [[ആനമല മലനിരകൾ|ആന മല വന്യജീവി സംരക്ഷണകേന്ദ്ര]]<nowiki/>വുമായി ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ '''ടോപ്പ്സ്ലീപ്പ്''' പറമ്പികുളത്തിനടുത്താണ്. [[തൂണക്കടവ് അണക്കെട്ട്]]<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Tunacadavu_Dam_D00214|title= Tunacadavu Dam D00214-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> , [[പെരുവാരിപള്ളം അണക്കെട്ട്]] <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Peruvaripallam_Dam_D00887|title= Peruvaripallam Dam D00887-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> എന്നിവ ഇതിനു സമീപം ഉള്ള  അണക്കെട്ടുകളാണ് . പറമ്പിക്കുളം അണക്കെട്ട് തൊട്ടടുത്തുള്ള . [[തൂണക്കടവ് അണക്കെട്ട്|തൂണക്കടവ്  അണക്കെട്ടു]]<nowiki/>മായി 2.5 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴി ബന്ധപ്പെടുത്തിയിരിക്കുന്നു<ref>{{Citeweb|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title=Parambikulam Tunnel-| website=india-wris.nrsc.gov.in }}</ref>.
 
== വൈദ്യുതി ഉത്പാദനം==
3 അണക്കെട്ടുകളിലെയും വെള്ളം '''സർകാർപതി പവർ ടണൽ'''<ref>{{Citeweb|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title=SARKARPATHY TUNNEL-| website=india-wris.nrsc.gov.in }}</ref> , <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Tunnel-|website= www.parambikulam.in }}</ref>വഴി തമിഴ്നാട്ടിലെ '''ടോപ് സ്ലിപ്പിനു''' സമീപമുള്ള '''സർകാർപതി പവർ ഹൌസി'''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Sarkarpathy_Power_House_PH00128|title= Sarkarpathy Power House PH00128-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>, <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Power House-|website= www.parambikulam.in }}</ref>ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.
 
 
== ജലം പങ്കിടൽ ==
ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. [[കേരളം|കേരളവും]] [[തമിഴ്‌നാട്|തമിഴ് നാടുമായുള്ള]] [[പറമ്പിക്കുളം - ആളിയാർ പദ്ധതി]]<ref>{{Cite web|url= http://www59.india-wris179.nrsc19.gov.in250/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title= Parambikulam Aliyar Major Irrigation Project JI02563-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന്‌ വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി. [[Chittur|ചിറ്റൂർ]] താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്. <ref>{{cite web| last =Prabhakaran| first =G.| year = 2004| month =March 15| url =http://www.hindu.com/2004/03/15/stories/2004031501870500.htm| title = Move to use dead storage in Parambikulam dam| publisher =The Hindu| accessdate =2006-10-18}}</ref>,<ref>{{cite web|url=http://www.thehindubusinessline.com/2006/07/27/stories/2006072701982100.htm|title= Under cloud, by K.K. Mustafah|publisher=BussinessLine|accessdate=2006-10-18 }}</ref>
 
==കൂടുതൽ കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353431" എന്ന താളിൽനിന്ന് ശേഖരിച്ചത്