"പൂമല അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
}}
 
[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല]]<nowiki/>യിലെ [[പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത്|പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തി]]<nowiki/>ൽ [[മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത്|മുളങ്കുന്നത്തുകാവ്]] ഗ്രാമപഞ്ചായത്തിൽ [[പൂമല]]<nowiki/>യിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ അണക്കെട്ടാണ് '''പൂമല അണക്കെട്ട്''' <ref>{{Cite web|url =http://59.179.19.250/wrpinfo/index.php?title=Poomala_dam_D06333|websitetitle=indiaPoomala Dam D06333-wris|website=www.nrscindiawris.gov.in}}</ref>.
ജലസേചനാവശ്യാർത്ഥം 1968 ൽ കേരളത്തിലെ ചെറുകിട ജലസേചന വകുപ്പാണ് ഈ അണക്കെട്ട് നിർമിച്ചിട്ടുള്ളത്. [[ശർക്കര]]യും ചുണ്ണാമ്പും അരിച്ചെടുത്ത്, അരിച്ച മണ്ണും മറ്റു ചില രഹസ്യക്കൂട്ടുകളും ചേർത്ത് തയ്യാറാക്കിയ മിശ്രിതവും കരിങ്കല്ലും ചേർത്ത് പണിത അണക്കെട്ട് സമുദ്രനിരപ്പിൽ നിന്ന് 94.50 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.<ref>[https://www.mathrubhumi.com/thrissur/nagaram/-malayalam-news-1.1005064]</ref> ഇപ്പോൾ ജലസേചനത്തിനായി മാത്രം ആശ്രയിക്കുന്നു.
 
2010 മാർച്ച് 21 ന് ആഭ്യന്തരമന്ത്രിയായിരുന്ന [[കോടിയേരി ബാലകൃഷ്ണൻ]] ഇത് ടൂറിസം കേന്ദ്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിസർവോയറിൽ ബോട്ടിംഗ്, [[കുതിര]] സവാരി, 600 മീറ്റർ നടപ്പാത എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളുമുണ്ട് <ref>{{Citeweb|url=https://www.tripadvisor.com/Attraction_Review-g735202-d1221061-Reviews-Poomala_Dam-Thrissur_Thrissur_District_Kerala.html|title=Poomala Dam -|website=www.tripadvisor.com}}</ref>. തൊട്ടടുത്തുള്ള മറ്റൊരു ചെറിയ അണക്കെട്ടാണ് '''പത്താഴക്കുണ്ട് അണക്കെട്ട്''' .
"https://ml.wikipedia.org/wiki/പൂമല_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്