"ചിമ്മിനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[കേരളം|കേരള]]<nowiki/>ത്തിലെ [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[മുകുന്ദപുരം താലൂക്ക്|മുകുന്ദപുരം താലൂക്കിൽ]] ഉൾപ്പെട്ട [[വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്|വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ]] [[പാലപ്പിള്ളി]]<nowiki/>ക്കു സമീപം [[എച്ചിപ്പാറ]]യിൽ '''ചിമ്മിനി അണക്കെട്ട്''' <ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Chimoni(Id)_Dam_D03021|title= Chimoni(Id) Dam D03021-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>([[English]]: [[:en:Chimmony Dam|Chimmony Dam]])സ്ഥിതി ചെയ്യുന്നു. [[കരുവന്നൂർ പുഴ]]<nowiki/>യുടെ പോഷകനദിയായ [[ചിമ്മിണി വന്യജീവി സങ്കേതം|ചിമ്മിനി കാടുകളിലെ]] മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന [[ചിമ്മിനിപ്പുഴ]]യുടെ കുറുകെ 1996-ൽ നിർമ്മിച്ച ഈ അണക്കെട്ട്, [[തൃശ്ശൂർ|തൃശ്ശൂരിലെ]] ഏറ്റവും വലിയ അണക്കെട്ടാണ്.''' ചിമ്മിനി ജലസേചനപദ്ധതി''' ''<ref>{{Cite web|url= http://india-wris59.nrsc179.gov19.in250/wrpinfo/index.php?title=Chimony_Major_Irrigation_Project_JI02674|title= Chimony Major Irrigation Project JI02674-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> ,<ref>{{Citeweb|url=http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/storage-schemes/190-chimoni-scheme|title= Chimoni Scheme -|website= www.irrigation.kerala.gov.in }}</ref> ,<ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=12|title= CHIMONI DAM IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> ''യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്
 
==ചരിത്രം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3353423" എന്ന താളിൽനിന്ന് ശേഖരിച്ചത്