"കല്ലാർകുട്ടി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
 
== വൈദ്യുതി ഉത്പാദനം==
[[ചെങ്കുളം അണക്കെട്ട്|ചെങ്കുളം അണക്കെട്ടിന്റെ]] പവർഹൗസിൽ നിന്നും പുറന്തള്ളുന്ന ജലവും  മുതിരപ്പുഴയാറിലെ ജലവും ഇവിടെ തടഞ്ഞു നിർത്തി [[ലോവർപെരിയാർ അണക്കെട്ട്|ലോവർ പെരിയാർ അണക്കെട്ടി]]<nowiki/>ന് മുകളിലായി , പനംകുട്ടിക്ക് സമീപമുള്ള [[നേര്യമംഗലം ജലവൈദ്യുതപദ്ധതി|നേര്യമംഗലം പവർഹൗസി]] ൽ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 15 മെഗാവാട്ട്‌ ശേഷി 3 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 45 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1961 ജനുവരി 27 നു നിലവിൽ വന്നു .2006 ൽ പദ്ധതി നവീകരിച്ചു 45 മെഗാവാട്ടിൽ നിന്ന് 52.65 മെഗാവാട്ടായി ഉയർത്തി .നിലവിൽ വാർഷിക ഉൽപ്പാദനം 237 MU ആണ് <ref>{{Cite web|url = http://59.179.19.250/wrpinfo/index.php?title=Neriyamangalam_Power_House_PH01240|title= eriyamangalamNeriyamangalam Power House PH01240-|website=www.indiawris.gov.in}}</ref>..
 
2008 മെയ് 27 ൽ 25 മെഗാവാട്ട്‌ ശേഷി ഉള്ള നേരിയമംഗലം എക്സ്റ്റൻഷൻ  പദ്ധതി കൂടി നിലവിൽ വന്നു.ഈ പദ്ധതിയിലെ വാർഷിക ഉൽപ്പാദനം 58.27 MU ആണ്.
"https://ml.wikipedia.org/wiki/കല്ലാർകുട്ടി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്