"വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്.<ref>{{cite web |title=Vedas|url=http://www.crystalinks.com/vedas.html}} </ref> <ref>{{cite web|title=BBC-Hindu Scriptures-Vedas |url=http://www.bbc.co.uk/religion/religions/hinduism/texts/texts.shtml}}</ref> <ref>{{cite web|title=Vedas |url=http://www.indiasite.com/scriptures/veda.html}}</ref>{{Fact}}
 
വേദകാലഘട്ടം, [[യേശു ക്രിസ്തു|ക്രിസ്തു]]വിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം [[ഋഗ്വേദം]] രചിക്കപ്പെട്ടിരിക്കുന്നത്<ref name=afghans4/>. 500 BCBCE യിൽ [[പാണിനി]], പഴയ [[സംസ്കൃതം|സംസ്കൃത]]ത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) [[സംസ്കൃതം|സംസ്കൃത]]മാക്കി ക്രോഡീകരിച്ചു.{{Fact}}
 
[[സ്വാമി ദയാനന്ദ സരസ്വതി]]യുടെ ([[ആര്യസമാജം|ആര്യസമാജ]] സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, [[ഭാരതീയ]] [[ജ്യോതിഷം|ജ്യോതിഷാ]]നുസരണം വേദോല്പത്തി 197കോടി അഥവാ 1.97 [[ബില്യൺ]]വർഷങ്ങൾക്ക് മുൻപാണു <ref name=ആർഷനാദം വൈദിക മാസിക> {{cite |last=നരേന്ദ്രഭൂഷൺ|first= കമല|authorlink= |coauthors= |title=ആർഷനാദം|year=2011 |publisher=എൻ.വേദപ്രകാശ് |location=[[ചെങ്ങന്നുർ]] |isbn=| chapter=|pages=1|url=}} </ref>. വേദപണ്ഡിതനായിരുന്ന സ്വ.[[ആചാര്യ നരേന്ദ്രഭൂഷൺ]] സ്ഥാപക പത്രാധിപരായിരുന്ന [[ആർഷ നാദം]] [[വൈദിക]] മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്.
"https://ml.wikipedia.org/wiki/വേദം" എന്ന താളിൽനിന്ന് ശേഖരിച്ചത്