"ഗ്രാഫൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കാര്‍ബണിന്റെ രൂപാന്തരത്വങ്ങളിലൊന്നാണ് ഗ്രാഫൈറ്റ്. വരക്കുക/...
 
(ചെ.)No edit summary
വരി 1:
{{Infobox mineral
| name = Graphite
| category = Native [[mineral]]
| boxwidth =
| boxbgcolor =
| image = GraphiteUSGOV.jpg
| imagesize =
| caption = Graphite specimen
| formula = [[Carbon|C]]
| molweight =
| color = Steel black, to gray
| habit = Tabular, six-sided [[Foliation (geology)|foliated]] masses, granular to compacted masses
| system = [[Hexagonal (crystal system)|Hexagonal]] (6/m 2/m 2/m)
| twinning =
| cleavage = Perfect in one direction
| fracture = Flaky, otherwise rough when not on cleavage
| mohs = 1–2
| luster = metallic, earthy
| refractive = Opaque
| opticalprop =
| birefringence =
| pleochroism = None
| streak = Black
| gravity =
| density = 2.09–2.23 g/cm³
| resistivity = 1 ohm/inch
| fusibility =
| diagnostic =
| solubility = Molten Ni
| diaphaneity =
| other =
}}
 
കാര്‍ബണിന്റെ രൂപാന്തരത്വങ്ങളിലൊന്നാണ് ഗ്രാഫൈറ്റ്. വരക്കുക/എഴുതുക എന്നര്‍ത്ഥമുള്ള ഗ്രാഫൈന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഗ്രാഫറ്റിന് അതിന്റെ പേര് ലഭിച്ചത്. കാര്‍ബണന്റ്റെ മറ്റൊരു രൂപാന്തരത്വമായ വജ്രത്തില്‍നിന്നും വ്യത്യസ്ഥമായി അര്‍ദ്ധലോഹമായ ഗ്രാഫൈറ്റ് വിദ്യുത്ചാലകമാണ്. ആര്‍ക് വിളക്കുകളിലെ ഇലക്ട്രോഡില്‍ ഇതുപയോഗിക്കാറുണ്ട്. അവലംബാവസ്ഥകയില്‍ കാര്‍ബണിന്റെ ഏറ്റവുമധികം സ്ഥിരതയുള്ള രൂപാന്തരത്വം ഗ്രാഫൈറ്റാണ്. കല്‍ക്കരിയുടെ ഏറ്റവും ഉയര്‍ന്ന തരമായി ഇതിനെ കണക്കാക്കാം.
"https://ml.wikipedia.org/wiki/ഗ്രാഫൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്