"കെ. കൃഷ്ണൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|K. Krishnankutty}}
 
മൂന്നു തവണ [[കേരള]] നിയമസഭാ സാമാജികനായ രാഷ്ട്രീയ പ്രവർത്തകനാണ് '''കെ. കൃഷ്ണൻകുട്ടി''' (ജനനം :13 ആഗസ്റ്റ് 1944). സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ 2013 ജൂണിൽ പാർട്ടിയിൽ നിന്ന് രാജി വെച്ചു. ആറ്, ഏഴ്, ഒൻപത് നിയമസഭകളിലേക്ക് [[പാലക്കാട്|പാലക്കാട്ടെ]] [[ചിറ്റൂർ]] നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
 
==ജീവിതരേഖ==
കുഞ്ഞുകുട്ടിയുടെ മകനായി [[പാലക്കാട്]] ജനിച്ചു. എസ്.എസ്.എൽ.സി വരെ പഠിച്ചു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] പ്രവർത്തകനായി രാഷ്ട്രീയത്തിലെത്തി.<ref>http://www.niyamasabha.org/codes/members/m315.htm</ref> പിന്നീട് [[ജനതാ പാർട്ടി|ജനതാ പാർട്ടിയുമായി]] ബന്ധപ്പെട്ട് പ്രവർത്തിച്ചു. പെരുമാട്ടി സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെയും [[പാലക്കാട്]] ജില്ലാ കോപ്പറേറ്റീവ് ബാങ്കിന്റെയും ഡയറക്ടർ, നാഷണൽ ലേബർ ഓർഗനൈസേഷന്റെ സംസ്താന ട്രഷറർ എന്നീ നിലളിലെല്ലാം പ്രവർത്തിച്ചു. ജനതാദൾ പിളർന്നപ്പോൾ [[എം.പി. വീരേന്ദ്രകുമാർ|എം.പി. വീരേന്ദ്രകുമാറിനൊപ്പം]] [[സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)]] രൂപീകരിച്ചു. അതിന്റെ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരിക്കെ രാജി വെച്ചു.<ref>{{cite news|title=കെ.കൃഷ്ണൻകുട്ടി സോഷ്യലിസ്റ്റ് ജനത നേതൃസ്ഥാനം രാജിവെച്ചു|url=http://www.madhyamam.com/news/229147/130607|accessdate=2013 ജൂൺ 7|newspaper=മാധ്യമം|date=2013 ജൂൺ 7}}</ref>
"https://ml.wikipedia.org/wiki/കെ._കൃഷ്ണൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്