"ഉസ്‌മാൻ ബിൻ അഫ്ഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
== ഭരണം ==
ഖലീഫ ഉസ്‌മാന്റെ ഭരണത്തിന് കീഴിൽ ഖിലാഫത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇറാൻ, അഫ്ഗാനിസ്താന്റെ ചിലഭാഗങ്ങൾ എന്നിവ കൂടി കീഴ്പെടുത്തപ്പെട്ടു<ref name="middle east">{{cite book|last1=Ochsenweld|first1=William|last2=Fisher|first2=Sydney Nettleton |authorlink2=Sydney Nettleton Fisher|title=The Middle East: A History|edition=6th |year=2004 |publisher=McGraw Hill|location=New York|isbn=978-0-07-244233-5}}</ref>.
ഉസ്മാൻ സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു{{തെളിവ്}}. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി അവർ കൂഫ, ബസ്വറ, മിസ്വർ(ഈജിപ്ത്) എന്നിവിടങ്ങളിൽ നിന്നും സംഘടിച്ചെത്തി മദീനയിൽ ഉസ്മാൻറെ വീട് വളഞ്ഞ് അദ്ദേഹത്തെ വധിച്ചു. [[മസ്ജിദുന്നബവി|മസ്ജിദുന്നബവിക്ക്]] സമീപം ജന്നതുൽ ബഖീഇലാണ് ഉസ്മാനെ ഖബറടക്കിയിരിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഉസ്‌മാൻ_ബിൻ_അഫ്ഫാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്