"കെ.കെ. ബാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 44:
}}
 
കേരളത്തിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു '''കെ.കെ. ബാലകൃഷ്ണൻ'''. [[ചാലക്കുടി നിയമസഭാമണ്ഡലം|ചാലക്കുടി]], [[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര]], [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല]], [[വൈക്കം നിയമസഭാമണ്ഡലം|വൈക്കം]], മണ്ഡലങ്ങളിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്<ref name=m1>[http://www.niyamasabha.org/codes/members/m066.htm KERALA LEGISLATURE - MEMBERS - K. K. Balakrishnan]</ref>.
ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.1927 ജൂൺ 20-ന് ജനിച്ചു. 2000 ആഗസ്റ്റ് 31-ന് മരണം. പി.സി. രുക്മിണിയായിരുന്നു ഭാര്യ. അഞ്ച് മക്കളുണ്ട്.
 
ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
 
1927 ജൂൺ 20-ന് ജനിച്ചു. 2000 ആഗസ്റ്റ് 31-ന് മരണം. പി.സി. രുക്മിണിയായിരുന്നു ഭാര്യ. അഞ്ച് മക്കളുണ്ട്.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/കെ.കെ._ബാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്