"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==വിവാദങ്ങൾ, വിമർശനങ്ങൾ==
=== തീരുമാനം ചോർന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ===
ഏപ്രിൽ ഒന്ന് 2016നു [[ഗുജറാത്ത് | ഗുജറാത്തിൽ]] നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രാദേശിക പത്രമായ അകിലയിൽ നോട്ടു നിരോധനത്തെക്കുറിച്ച് വാർത്ത വന്നിരുന്നു. ആയിരത്തിന്റേയും, അഞ്ഞൂറിന്റേയും നോട്ടുകൾ നിരോധിക്കുമെന്നും, പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പ്രചാരത്തിൽ വരുമെന്നുമായിരുന്നു വാർത്ത. Sri. Narendraപ്രധാനമന്ത്രി Modiനരേന്ദ്ര യുടെമോദിയുടെ സംസ്ഥാനത്തു നിന്നും വന്ന ഈ വാർത്ത ഏറെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. എന്നാൽ [[വിഡ്ഢിദിനം |വി‍ഡ്ഢിദിനവുമായി]] ബന്ധപ്പെട്ടു കൊടുത്ത ഒരു തമാശ വാർത്ത മാത്രമായിരുന്നു അതെന്ന് പത്രത്തിന്റെ ഔദ്യോഗിഔദ്യോഗിക വിദശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.<ref name=akila232>{{cite news | title = Not a secret? Modi's ministers had leaked info about scrapping of Rs 1,000 in April | url = https://web.archive.org/web/20161119074837/http://www.indiasamvad.co.in/investigation/pm-modi-ministers-leaked-info-on-scrapping-rs-1000-in-april-17750 | publisher = India Samvad | date = 2016-11-10 | accessdate = 2016-11-19}}</ref>
 
ദൈനിക് ജാഗരൺ എന്ന ഹിന്ദി പത്രത്തിൽ, സമാന രീതിയിലുള്ള ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു 13 ദിവസം മുമ്പ്, ഒക്ടോബർ 27 ആം തീയതി ആയിരുന്നു ഇത്. ഇതിൽ പുതിയ രണ്ടായിരം രൂപയുടെ നോട്ട് വരുന്ന കാര്യവും അത് ഇറങ്ങുന്നതിനോടൊപ്പം നിലവിലുള്ള 500, 1000 നോട്ടുകൾ പിൻവലിക്കുന്ന കാര്യവും പറയുന്നു. <ref>{{cite web|url=http://epaper.jagran.com/epaper/27-oct-2016-16-lucknow-archive-edition-ayodhya-Page-18.html# |title=ePaper link from Hindi daily Dainik Jagran of 27th Octomber 2016|work=Dainik Jagran Epaper |accessdate=23 November 2016}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352838" എന്ന താളിൽനിന്ന് ശേഖരിച്ചത്