"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==ലക്ഷ്യവും, പരിണിതഫലങ്ങളും==
രാജ്യത്തു നിലവിലിരിക്കുന്ന കള്ളപ്പണത്തിനു കടിഞ്ഞാണിടുക എന്നതായിരുന്നു നാണയമൂല്ല്യമില്ലാതാക്കലിന്റെ സുപ്രധാനമായ ലക്ഷ്യമെന്നു സർക്കാർ പറഞ്ഞിരുന്നു. നികുതി വെട്ടിപ്പിലൂടെ നേടിയ പണം, അഴിമതിയിലൂടെ സമ്പാദിച്ച പണം, മനുഷ്യക്കടത്ത്, തീവ്രവാദം എന്നിവയിലൂടെ കൈവശം വന്നു ചേർന്ന പണം ഇതിനേയാണു കള്ളപ്പണം എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. നികുതി നൽകുന്നവരുടെ എണ്ണത്തിലുള്ള വർദ്ധന കൂടി ഈ നടപടിയിലൂടെ സർക്കാർ ഉദ്ദേശിച്ചിരുന്നു. ഡിജിറ്റലായി ഉള്ള പണമിടപാട് പ്രോത്സാഹിപ്പിക്കു, അതുവഴി മാവോയിസ്റ്റുകൾ, നക്സലൈറ്റുകൾ ഇവരിൽ ചെന്നു ചേർന്നു പണത്തിന്റെ ഉറവിടം തടയുക ഇതെല്ലാം നോട്ടു നിരോധനത്തിന്റെ പ്രത്യക്ഷമല്ലാത്ത ലക്ഷ്യങ്ങളായിരുന്നു.
 
== കേരളത്തിൽ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3352586" എന്ന താളിൽനിന്ന് ശേഖരിച്ചത്