"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വിവാദങ്ങൾ, വിമർശനങ്ങൾ: കേരളം എന്ന തലക്കെട്ടിലേക്കു മാറ്റുന്നു
വരി 80:
 
അംബാനിമാർക്കും, അദാനിക്കും നോട്ടുകൾ അസാധുവാക്കുന്നതിനേക്കുറിച്ച് നേരത്തേ തന്നെ അറിയാമായിരുന്നു എന്ന് രാജസ്ഥാനിൽ നിന്നുമുള്ള ഭാരതീയ ജനതാ പാർട്ടി എം.എൽ.എ ഭവാനി സിങ് രാജവത് പ്രസ്താവിച്ചത് ഭാരതീയ ജനതാ പാർട്ടിയെ പ്രതിരോധത്തിലാക്കി. തന്റെ പ്രസ്താവന തികച്ചും അനൗദ്യോഗികമായിരുന്നുവെന്നു, തന്റെ പ്രസ്താവന ഔദ്യോഗികമായി നിഷേധിക്കുന്നുവെന്നും പറഞ്ഞ് ഭവാനി സിങ് വിവാദത്തിൽ നിന്നും പിൻവാങ്ങി.<ref name=financialexpress>{{cite news | title = Demonetisation: Ambani, Adani were informed and thus made arrangements, says BJP MLA | url = https://web.archive.org/web/20161119090742/http://www.financialexpress.com/india-news/demonetisation-ambani-adani-were-informed-and-thus-made-arrangements-says-bjp-mla/447944/ | publisher = Financial Express | date = 2016-11-17 | accessdate = 2016-11-19}}</ref><ref name=time5432df>{{cite news | title = Adanis, Ambanis already knew about currency ban: BJP MLA caught on camera | url = https://web.archive.org/web/20161119090910/http://www.newindianexpress.com/nation/2016/nov/17/adanis-ambanis-already-knew-about-currency-ban-bjp-mla-caught-on-camera-1539642.html | publisher = The new indian express | date = 2016-11-17 | accessdate = 2016-11-19 }}</ref>
 
=== ഹർത്താൽ ===
നോട്ട് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നവംബർ 28 ന് ഹർത്താൽ നടത്തി. കോൺഗ്രസ് നേതൃത്ത്വത്തിൽ ജൻ ആക്രോശ് ദിവസ് എന്ന നിലയിൽ പ്രതിഷേധദിനമായി ആചരിച്ചു.<ref>http://www.mathrubhumi.com/news/kerala/ldf-harthal-malayalam-news-1.1539136</ref>
 
=== സത്യഗ്രഹവും പ്രത്യേക നിയമസഭാ സമ്മേളനവും ===
കേരളത്തിലെ സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് നവംബർ 18 ന് കേരള മുഖ്യമന്ത്രി [[പിണറായി വിജയൻ | പിണറായി വിജയനും]] മന്ത്രിമാരും തിരുവനന്തപുരം റിസർവ് ബാങ്കിനുമുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ സത്യഗ്രഹം സംഘടിപ്പിച്ചു. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നവംബർ 22 ന് വിളിച്ചുചേർത്തു.<ref name=deshabhimani657845>{{cite news | title = സഹകരണമേഖലയിലെ പ്രതിസന്ധി, 22 നു പ്രത്യേക നിയമസഭാ സമ്മേളനം | url = https://web.archive.org/web/20161119073931/http://www.deshabhimani.com/news/kerala/special-assembly-session/604076 | publisher = ദേശാഭിമാനി ഓൺലൈൻ | date = 2016-11-19 | accessdate = 2016-11-19}}</ref>കേരളത്തിൽ സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന നടപടിയിൽനിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി. കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ചോദിച്ചെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയില്ല. ധന മന്ത്രിയെ കാണാൻ നിർദ്ദേശിച്ചു. പക്ഷേ ഇത്തരത്തിൽ ഒരു പ്രമേയം ഒരു സംസ്ഥാന നിയമസഭയ്ക്ക് പാസാക്കാനുള്ള അധികാരമില്ലെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. കറൻസി കേന്ദ്ര വിഷയമാണെന്നും ഈ വിഷയത്തിൽ സംസ്ഥാന നിയമസഭയ്ക്ക് പ്രമേയം പാസാക്കാനുള്ള അധികാരമില്ലെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. <ref>http://www.mathrubhumi.com/print-edition/india/modi-malayalam-news-1.1527425</ref>
=== മനുഷ്യച്ചങ്ങല ===
500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിനെതിരെ എൽ.ഡി.എഫ്. നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിൽനിന്ന് തുടങ്ങി വടക്ക് കാസർകോട് വരെ ഡിസംബർ 29 ന് എൽഡിഎഫ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു.
[[പ്രമാണം:Ldf human chain against de monitisation in kerala.jpg|ലഘുചിത്രം|എൽ.ഡി.എഫ് നേതൃത്വത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച മനുഷ്യ ചങ്ങല]]
 
===പ്രതിപക്ഷം===
Line 95 ⟶ 86:
 
===ബി.ജെ.പി===
2014 ൽ [[ഭാരതീയ ജനതാ പാർട്ടി]] അധികാരത്തിലെത്തുന്നതിനു മുമ്പ്, നോട്ടുകൾ അസാധുവാക്കുന്നതിനെ എതിർത്തിരുന്നു. ബാങ്കിങ്, ഇന്റർനെറ്റ് സേവനങ്ങൾ എന്തെന്നുപോലും അറിയാത്ത സാധാരണക്കാരെയാണ് ഇത്തരം നടപടികൾ ബാധിക്കുക എന്ന് ഭാരതീയ ജനതാ പാർട്ടി വക്താവ് മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടിരുന്നു.<ref name=hindustantimesjfj7jg>{{cite news | title = The measure is ‘anti-poor’: When BJP opposed demonetisation during UPA govt | url = https://web.archive.org/web/20161119140214/http://www.hindustantimes.com/india-news/the-measure-is-anti-poor-when-bjp-opposed-demonetisation-during-upa-govt/story-1HSYEYCaX3SaIsRS6q2rhJ.html | publisher = The Hindustan Times | date = 2016-11-12 | accessdate = 2016-11-19}}</ref><ref name=huffingtonpost232h23>{{cite news | title = BJP Had A Very Different View On Demonetisation In 2014 | url = https://web.archive.org/web/20161119140431/http://www.huffingtonpost.in/2016/11/11/bjp-had-a-very-different-view-on-demonetisation-in-2014/ | publisher = The huffignton post | date = 2016-11-11 | accessdate = 2016-11-19}}</ref>
 
==പ്രത്യാഘാതങ്ങൾ==