"2016-ലെ ഇന്ത്യയിലെ നാണയമൂല്യമില്ലാതാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
നവംബർ പതിനേഴിന് റിസർവ്വ് ബാങ്ക് പുറത്തിറക്കിയ സർക്കുലർ പ്രകാരം, വിവാഹ ആവശ്യങ്ങൾക്കു വേണ്ടി, ഒരു കുടുംബത്തിന് 250,000 രൂപ വരെ പിൻവലിക്കാം എന്നറിയിച്ചിട്ടുണ്ട്. എന്നാൽ കെ.വൈ.സി ചട്ടങ്ങൾ പാലിക്കുന്ന ഇടപാടുകാർക്ക് മാത്രമേ ഇതു ബാധകമാവൂ. കർഷകർക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്നും, പ്രതിവാരം 25000 രൂപയും പിൻവലിക്കാവുന്നതാണ്.<ref name=indiatoday45752>{{cite news | title = New demonetisation rules: Rs 2.5 lakh withdrawal for weddings from one account, Rs 2000 limit on note swap | url = https://web.archive.org/web/20161118160023/http://indiatoday.intoday.in/story/demonetisation-weddings-shaktikanta-das-government-economic-affairs-secretary/1/812730.html | publisher = India Today | date = 2016-11-17 | accessdate = 2016-11-18}}</ref>
 
===നിയമം===
 
=== മഷി പുരട്ടൽ ===