"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
==അഭിനയ ജീവിതം ==
===ആദ്യകാല അഭിനയജീവിതം===
ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു'<ref name="Ms. Confidence"/> യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത 'സത്യം'<ref name="Ms. Confidence"/> എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ [[ബാലു മഹേന്ദ്ര]] തൻറെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ [[ബാലു മഹേന്ദ്ര]] "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു.<ref>{{cite web|title=He can't stop talking about Priya Mani|url=http://www.indiaglitz.com/channels/tamil/article/13619.html|publisher=Indiaglitz|accessdate=2013 March 19}}</ref> 'അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.<ref>{{cite web|title=Style meets substance|url=http://www.hindu.com/mp/2006/01/28/stories/2006012801570400.htm|publisher=The Hindu|accessdate=2013 March 19}}</ref> എന്നിരുന്നാലും പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.<ref>{{cite web|title=Athu Oru Kanaa Kaalam - Dreamy desires|url=http://www.indiaglitz.com/channels/tamil/review/7256.html|publisher=Indiaglitz|accessdate=2013 March 19}}</ref><ref>{{cite web|title=Tamil Movie Review : Athu Oru Kanakalam|url=http://www.behindwoods.com/features/Reviews/reviews1/athuorukanakalam/tamil-movie-review-athuorukanakalam.html|publisher=Behindwoods|accessdate=2013 March 19}}</ref> 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.<ref name="Ms. Confidence"/><ref>{{cite web|title=Pellaina Kothalo trio returns|url=http://www.rediff.com/movies/slide-show/slide-show-1-south-pellaina-kothalo-trio-returns/20091201.htm|publisher=Rediff|accessdate=2013 March 19}}</ref><ref>{{cite web|title=TOP 10 MOVIES OF 2006|url=http://www.idlebrain.com/news/2000march20/2006top10films.html|publisher=idlebrain.com|accessdate=2013 March 19}}</ref>
 
=== 2007 - ഇന്നുവരെ ===
2007 ൽ അമീർ സുൽത്താൻ സംവിധാനം ചെയ്ത് നവാഗതനായ കാർത്തി ശിവകുമാറിനൊപ്പം അഭിനയിച്ച പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ അഭിനയ യോഗ്യതയും വാണിജ്യപരമായ വിജയവും തെളിയിക്കാൻ പ്രിയമണിക്ക് കഴിഞ്ഞു. മധുരയിലെ ഒരു കുപ്രസിദ്ധനായ യുവ ഗ്രാമീണന്റെ കഥ പറഞ്ഞ ഈ ഗ്രാമീണ വിഷയം നിരൂപക പ്രശംസ നേടുകയും ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു.<ref>{{cite web|url=http://www.indiaglitz.com/channels/tamil/article/36564.html|title='Paruthi Veeran' 357 not out!|accessdate=19 March 2013|publisher=indiaglitz}}</ref><ref>{{cite web|url=http://www.indiaglitz.com/channels/tamil/article/29472.html|title=Box Office Analysis|date=27 February 2007|publisher=Indiaglitz}}</ref><ref>{{cite web|url=http://www.sify.com/movies/the-next-pin-up-boy-news-tamil-kkfvaegejjd.html|title=The next pin-up boy!|date=16 April 2007|publisher=Sify}}</ref> പ്രിയമണിയുടെ പ്രകടനത്തെ വിമർശകർ മുക്തകകണ്ഠം പ്രശംസിച്ചു..<ref>[http://www.indiaglitz.com/channels/tamil/review/7575.html Paruthi Veeran Tamil Movie Review – cinema preview stills gallery trailer video clips showtimes]. Indiaglitz.com (24 February 2007). Retrieved on 2013-07-11.</ref><ref>[http://www.sify.com/movies/paruthiveeran-review-tamil-14396781.html Movie Review : Paruthiveeran]. Sify.com. Retrieved on 11 July 2013.</ref> ദേശീയ ചലച്ചിത്ര അവാർഡ്,<ref>{{cite web|url=http://www.sify.com/movies/priya-mani-bags-national-award-for-best-actress-news-tamil-kkftxxbagch.html|title=Priya Mani bags National Award for Best Actress|accessdate=19 March 2013|publisher=Sify|archive-url=https://web.archive.org/web/20190622160300/http://www.sify.com/movies/priya-mani-bags-national-award-for-best-actress-news-tamil-kkftxxbagch.html|archive-date=22 June 2019|url-status=dead}}</ref> സൗത്ത് ഫിലിംഫെയർ അവാർഡ്,<ref>{{cite web|url=http://www.indiaglitz.com/channels/tamil/article/39961.html|title='Paruthi Veeran' rules the roost at filmfare awards|accessdate=20 March 2013|publisher=Indiaglitz}}</ref> തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് എന്നിവയോടൊപ്പം ഒരു ഓഷ്യൻസ് സിനിഫാൻ ഫെസ്റ്റിവൽ ഓഫ് ഏഷ്യൻ ആന്റ് അറബ് സിനിമ അവാർഡും അവർ നേടി.<ref>{{cite web|url=http://specials.rediff.com/movies/2007/dec/18sd3.htm|title=Top Tamil heroines of 2007|accessdate=19 March 2013|publisher=Rediff}}</ref>
 
2007 ൽ വാണിജ്യപരമായി വിജയിച്ച യമദോംഗ<ref>{{cite web|url=http://www.idlebrain.com/us/schedu/yamadonga.html|title=Yamadonga 100 days celebrations in New Jersey, USA|accessdate=19 March 2013|publisher=idlebrain.com|archive-url=https://web.archive.org/web/20121107195913/http://www.idlebrain.com/us/schedu/yamadonga.html|archive-date=7 November 2012|url-status=dead}}</ref><ref>{{cite web|url=http://www.idlebrain.com/news/2000march20/2007top10films.html|title=TOP 10 MOVIES OF 2007 by Ranganath Vanaparthy|accessdate=19 March 2013|publisher=idlebrain.com}}</ref><ref>{{cite web|url=http://www.rediff.com/movies/2007/dec/19sli3.htm|title=Top five Telugu films of 2007|accessdate=19 March 2013|publisher=Rediff}}</ref> എന്ന മറ്റൊരു ചിത്രംകൂടി പ്രിയാമണിയുടേതായി തെലുങ്കിൽ പുറത്തിറങ്ങുകയും അതേവർഷം തമിഴിൽ മലൈക്കോട്ടൈ എന്ന ചിത്രത്തിൽ അഭിനയിക്കുയും ചെയ്തു.<ref>{{cite web|url=http://www.behindwoods.com/tamil-movies-slide-shows/movie-1/top-collection/malaikottai.html|title=BOX OFFICE TOP 10 MOVIES OF 2007|accessdate=19 March 2013|publisher=Behindwoods}}</ref><ref>{{cite news|title=Malaikottai’s success delights Vishal|url=http://articles.timesofindia.indiatimes.com/2008-05-02/news-interviews/27766694_1_vishal-malaikottai-basic-elements|newspaper=Times of India|accessdate=19 March 2013}}</ref><ref>{{cite web|url=http://www.sify.com/movies/malaikottai-125-days-celebrated-news-tamil-kkftAdjbijd.html|title=Malaikottai – 125 days celebrated|accessdate=19 March 2013|publisher=Sify}}</ref> 2008 ൽ അന്തരിച്ച ചലച്ചിത്ര നടി ശ്രീവിദ്യയുടെ പ്രക്ഷുബ്ധമായ യഥാർത്ഥ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട തിരക്കഥ എന്ന മലയാള ചിത്രത്തിലെ വേഷത്തിന് നിരൂപക പ്രശംസ ലഭിച്ചു.<ref>{{cite news|url=http://www.hindu.com/fr/2008/07/11/stories/2008071150600200.htm|title=Search for inspiration|work=Friday Review Thiruvananthapuram|publisher=[[The Hindu]]|date=11 July 2008|accessdate=25 February 2009|location=Chennai, India}}</ref> ഈ ചിത്രത്തിലെ അഭിനയത്തിന് മറ്റൊരു ഫിലിംഫെയർ അവാർഡ് നേടി.<ref>{{cite news|url=http://articles.timesofindia.indiatimes.com/2009-08-02/news-interviews/28177373_1_black-lady-award-film|work=The Times Of India|first1=Srinivasa|last1=Ramanjuam|title=The glowing filmfare night!|date=2 August 2009}}</ref> തമിഴിൽ 2008 ൽ തമിഴിലെ ഏക റിലീസ് ''തോട്ട'' എന്ന ചിത്രമായിരുന്നു.
 
2009 ലെ രണ്ട് തമിഴ് റിലീസുകളിൽ മസാല ചിത്രമായി ''അറുമുഗവും'', മലയാളം ബ്ലോക്ക്ബസ്റ്റർ ''[[ക്ലാസ്‌മേറ്റ്സ്|ക്ലാസ്മേറ്റ്സിന്റെ]]<ref>{{cite web|url=http://movies.rediff.com/report/2009/sep/04/south-review-tamil-movie-ninaithale-inikkum.htm|title=Ninaithale Inikkum is worth a watch|accessdate=19 March 2013|publisher=Rediff}}</ref><ref>{{cite news|title=Variety is the spice of life|url=http://articles.timesofindia.indiatimes.com/2008-12-16/news-interviews/27890812_1_movies-child-artiste-malayalam|newspaper=Times of India|accessdate=19 March 2013}}</ref>'' റീമേക്കായ ''നീനൈത്താലെ ഇനിക്കും<ref>{{cite web|url=http://entertainment.in.msn.com/gallery.aspx?cp-documentid=4014425&page=14|title=Siren of the Week: Priyamani|accessdate=19 March 2013|publisher=MSN|archive-url=https://web.archive.org/web/20130606001009/http://entertainment.in.msn.com/gallery.aspx?cp-documentid=4014425&page=14|archive-date=6 June 2013|url-status=dead}}</ref>'' എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആദ്യത്തേത് വാണിജ്യപരമായി പരാജയമായിരുന്നു.<ref>{{cite web|url=http://www.sify.com/movies/will-lady-luck-shine-on-bharath-news-tamil-mhxkiQeaede.html|title=Will lady luck shine on Bharath?|accessdate=19 March 2013|publisher=Sify}}</ref><ref>{{cite web|url=http://www.chakpak.com/tags/ilaignan|title=Suresh Krishna is back with Aahaa|accessdate=19 March 2013|publisher=chakpak.com}}</ref> അവരുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രമായ റാമും ഒരു വാണിജ്യ വിജയമായിരുന്നു.<ref>{{cite web|url=http://www.indiaglitz.com/channels/kannada/article/57715.html|title='Prithvi' 50 days, 'Raam' 25 weeks!|accessdate=19 March 2013|publisher=Indiaglitz}}</ref><ref>{{cite web|url=http://www.southscope.in/kannada/article/puneet-rajkumar-impeccable-aura-powerstar-continues-dazzle|title=Puneet Rajkumar: The impeccable aura of the Powerstar continues to dazzle|accessdate=19 March 2013|publisher=Southscope|archiveurl=https://web.archive.org/web/20131202223912/http://www.southscope.in/kannada/article/puneet-rajkumar-impeccable-aura-powerstar-continues-dazzle|archivedate=2 December 2013|url-status=dead|df=dmy-all}}</ref><ref>{{cite news|title=GANDHINAGAR GOSSIP|url=http://www.hindu.com/fr/2010/11/12/stories/2010111250950400.htm|newspaper=The Hindu|date=12 November 2010|author=Veeresh, K. M.|location=Chennai, India}}</ref><ref>{{cite web|url=http://www.sify.com/movies/kannada/interview.php?id=14930991&cid=2404|title=I don’t want to disappoint my fans: Puneeth|accessdate=19 March 2013|publisher=Sify}}</ref> ആ വർഷം അവളുടെ മൂന്ന് തെലുങ്ക് റിലീസുകളും (ദ്രോണ, മിത്രുഡു, പ്രവരാക്യുഡു) എന്നിവ ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ല.<ref>{{cite web|url=http://www.rediff.com/movies/2009/mar/09priya-manis-kannada-debut.htm|title=Exclusive: Priya Mani's Kannada debut|accessdate=19 March 2013|publisher=Rediff}}</ref><ref>{{cite news|title=Of colossal hits and flops|author=Narasimham, M.L.|url=http://www.hindu.com/fr/2009/12/25/stories/2009122550300100.htm|newspaper=The Hindu|date=25 December 2009|location=Chennai, India}}</ref><ref>{{cite news|title=Tollywood’s report card of 2009|url=http://articles.timesofindia.indiatimes.com/2009-12-27/news-interviews/28087275_1_small-budget-films-film-industry-tollywood|newspaper=Times of India|accessdate=19 March 2013}}</ref> 2010 ൽ ''[[പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്|പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്]]'' എന്ന ആക്ഷേപഹാസ്യ ചിത്രത്തിൽ അഭിനയിക്കുകയും 2005 നു ശേഷം ഏറ്റവും കൂടുതൽ കാലം ഓടിയ മലയാള ചലച്ചിത്രമായി ഇതു മാറുകയും ചെയ്തു.<ref>{{cite news|author=Nair, Unni R.|url=http://www.expressindia.com/latest-news/Pranchiyettan-And-The-Saint-still-running-strong/763925/|title=Pranchiyettan And The Saint still running strong|newspaper=[[Indian Express]]|date=18 March 2011|accessdate=14 April 2011}}</ref> മുംബൈ ആസ്ഥാനമായുള്ള ഇന്റീരിയർ ഡെക്കറേറ്റർ എന്ന ഈ ചിത്രത്തിലെ കഥാപാത്രം ഒരു ഫിലിംഫെയർ നാമനിർദ്ദേശം നേടി.
 
തുടർന്ന് തമിഴിലും ഹിന്ദിയിലും യഥാക്രമം [[രാവണൻ (തമിഴ്‌ചലച്ചിത്രം)|രാവണൻ]], [[രാവൺ|രാവൺ]] എന്നീ ദ്വിഭാഷാ ചിത്രത്തിനുവേണ്ടി സംവിധായകൻ [[മണിരത്നം|മണിരത്നവുമായി]] കരാർ ഒപ്പിട്ടു.<ref>{{cite news|url=http://www.hindu.com/cp/2009/01/23/stories/2009012350180800.htm|title=Out in the woods|last=Raghavan|first=Nikhil|work=Cinema Plus|publisher=[[The Hindu]]|date=23 January 2009|accessdate=25 February 2009|location=Chennai, India}}</ref> താമസിയാതെ, ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ [[രാം ഗോപാൽ വർമ്മ|രാം ഗോപാൽ വർമ്മയുടെ]] ത്രിഭാഷാ ചിത്രമായ [[രക്ത് ചരിത്ര|രക്ത് ചരിത്രയിൽ]] അഭിനയിച്ചു. പരുത്തിവീരനിലെ ദേശീയ അവാർഡ് നേടിയ പ്രകടനം കണ്ട ശേഷമാണ് വർമ്മ അവരെ തന്റെ ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണിച്ചത്.<ref>[http://entertainment.oneindia.in/tamil/exclusive/2010/priyamani-uncertain-acting-rakta-charitra-230310.html Priyamani was uncertain in acting in Rakta Charitra]. Entertainment.oneindia.in (23 March 2010). Retrieved on 2011-07-05.</ref> അവരുടെ കന്നഡ ചിത്രമായ വിഷ്ണുവർദ്ധന ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി<ref>{{cite web|url=http://ibnlive.in.com/photogallery/5484-2/photostory.html|title=South's biggest blockbusters of 2011|accessdate=19 March 2013|publisher=IBN Live}}</ref><ref>{{cite news|title=Kannada film industry looks up: Success ratio up|url=http://www.hindustantimes.com/Entertainment/Regional/Kannada-film-industry-looks-up-Success-ratio-up/Article1-788665.aspx|newspaper=Hindustan Times|date=29 December 2011|author=Rajapur, V.S.}}</ref> മാറിയതോടെ പിന്നീട് ''അന്ന ബോണ്ട്'' എന്ന ചിത്രത്തിലും അഭിനയിച്ചു.<ref>[http://ibnlive.in.com/news/kannada-review-only-vishnuvardhana-is-racy/210902-62-129.html Kannada Review: 'Only Vishnuvardhana' is racy]. Ibnlive.in.com (11 December 2011). Retrieved on 2013-07-11.</ref> ഈ ചിത്രത്തിന് നിരൂപകരുടെ മോശം സ്വീകാര്യത ലഭിക്കുകയും റെഡിഫിന്റെ "2012 ലെ ഏറ്റവും നിരാശാജനകമായ കന്നഡ സിനിമകളുടെ" പട്ടികയിൽ<ref>{{cite web|url=http://www.rediff.com/movies/slide-show/slide-show-1-south-the-most-disappointing-kannada-films-of-2012/20130119.htm#1|title=The Most Disappointing Kannada Films of 2012|date=19 January 2013|publisher=Rediff}}</ref> ഇടം നേടുകയും ചെയ്തുവെങ്കിലും ഇത് ബോക്സോഫീസിൽ വിജയകരമായ സംരംഭമായി മാറി.<ref>{{cite web|url=http://entertainment.oneindia.in/kannada/news/2012/sandalwood-kannada-films-half-yearly-report-097069.html|title=Sandalwood Half Yearly Report: Anna Bond biggest hit so far|accessdate=19 April 2016|work=Filmibeat.com}}</ref> ബോളിവുഡ് ചിത്രമായ [[ചെന്നൈ എക്സ്പ്രസ്|ചെന്നൈ എക്സ്പ്രസിലെ]] ഒരു ഐറ്റം നമ്പറിലും ഇതിനിടെ അവർ പ്രത്യക്ഷപ്പെട്ടിരുന്നു.<ref>{{cite news|url=http://www.indianexpress.com/news/shah-rukh-khans-latkas-jhatkas-in-chennai-express-item-number/1132090/|title=Shah Rukh Khan's latkas jhatkas in Chennai Express item number|first=Sunitra|last=Pacheco|newspaper=The Indian Express|date=22 January 2013|accessdate=19 April 2016}}</ref> മലയാള ചലച്ചിത്രമായ [[ദ ട്രൂ സ്റ്റോറി|ദ ട്രൂ സ്റ്റോറിയിലെ]] അഭിനയം പൂർത്തിയാക്കിയ അവർ കുടുംബം അഭിമുഖീകരിച്ച പ്രശ്നങ്ങളോട് പ്രതികാരം ചെയ്യുന്ന ഗംഗയെന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ ചെറുമകളുടെ വേഷം അവതരിപ്പിച്ച തെലുങ്ക് ചിത്രമായ ചാന്ദിയുടെയും ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു.<ref>{{cite news|url=http://timesofindia.indiatimes.com/entertainment/regional/telugu/news-interviews/I-dont-mind-being-an-eye-candy/articleshow/25381543.cms|work=The Times Of India|title=I don't mind being an ‘eye candy' - The Times of India}}</ref> 2014 ൽ ദർശന്റെ നായികയായി കന്നഡ ചിത്രമായ അംബരീഷയിൽ അഭിനയിച്ചു.<ref>{{cite web|url=http://newindianexpress.com/entertainment/kannada/Enjoying-being-the-not-so-nice-one/2013/10/12/article1828132.ece|title=Enjoying being the not so nice one|accessdate=19 April 2016|date=12 October 2013|work=The New Indian Express|author=A. Sharadhaa}}</ref><ref>{{cite news|url=http://timesofindia.indiatimes.com/entertainment/regional/kannada/news-interviews/Priyamani-in-Ambarisha/articleshow/21800042.cms|work=The Times Of India|title=Priyamani in Ambarisha&nbsp;— The Times of India}}</ref>
 
കൂട്ടിലടച്ച കടുവകളെ ഉൾക്കൊള്ളുന്ന മൃഗശാലകൾ ബഹിഷ്‌കരിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് 2014 ൽ അവർ പെറ്റയുടെ ഒരു പരസ്യ കാമ്പെയ്‌നിന് പോസ് ചെയ്തിരുന്നു.<ref>"Priyamani Turns Tigeress for PETA," ''The Times of India'', 17 September 2014.</ref><ref>{{cite web|url=http://www.thenewsminute.com/article/actor-amala-paul-apologises-jishas-mother-mothers-day-42940|title=Actor Amala Paul apologises to Jisha’s mother on Mother’s Day|accessdate=30 May 2016|date=9 May 2016|publisher=thenewsminute.com}}</ref><ref>{{cite web|url=http://www.thequint.com/india/2016/05/09/actor-asks-women-to-leave-country-after-jisha-rape-gets-trolled|title=Actor Asks Women to Leave Country After Jisha Rape, Gets Trolled|accessdate=30 May 2016|publisher=thequint.com}}</ref> ഫാമിലി മാൻ എന്ന പരമ്പരയിൽ മനോജ് ബാജ്‌പായ് അവതരിപ്പിച്ച ഒരു സൂപ്പർ ചാരന്റെ മിടുക്കിയും സുന്ദരിയും നിപുണനുമായ ഭാര്യയായി വെബ് സീരീസ് ലോകത്തേക്കും അവർ ചുവടുവച്ചു.
 
== സ്വകാര്യജീവിതം ==
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്