"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Priya Mani}}
{{Infobox actor
| name = പ്രിയാമണി
| image = Priyamani at Filmfare Awards =PriyamaniSouth (cropped).jpg
| caption =
| birthname = പ്രിയാമണി വാസുദേവ്‌ മണി അയ്യർ
| birth_date = {{birthdate and age|mf=yes|1984|6|4|df=yes}}
| birth_place = [[പാലക്കാട്]],[[കേരളം]], [[ഇന്ത്യ]]
| deathdate =
| deathplace =
| restingplace death_date =
| death_place =
| restingplace =
| restingplacecoordinates =
| othername =
| occupation = [[ചലച്ചിത്ര അഭിനേത്രി]]
| yearsactive = 2003-present
| spouse =
| domesticpartner =
| children =
| parents = വാസുദേവ മണി അയ്യർ <br /> ലത മണി അയ്യർ
| influences =
| influenced =
| website =
| academyawards =
| filmfareawards = 2007 Paruthi Veeran
| nationalfilmawards = 2007 Paruthi Veeran
| awards =
}}
 
Line 32 ⟶ 34:
 
== ജീവിതരേഖ ==
തമിഴ് കുടുംബത്തിൽ നിന്നുള്ള പാലക്കാട് സ്വദേശിയും പ്ലാന്റേഷൻ ബിസിനസുകാരനായ വാസുദേവ മണി അയ്യരുടേയും ദേശീയ തലത്തിൽ മുൻ ബാഡ്മിന്റൺ കളിക്കാരിയും തിരുവനന്തപുരം സ്വദേശിയുമായ ലത മണി അയ്യരുടേയും മകളായി [[പാലക്കാട്]] ആണ് പ്രിയാമണിയുടെ ജനനം. അമ്മ ലതാമണി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ബാങ്ക് മാനേജരായിരുന്നു. പരേതനായ കർണാടക സംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമോളാണ്കൊച്ചുമകളാണ്<ref name="Ms. Confidence">{{cite web|title=Ms. Confidence|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=2013 March 19}}</ref>. മൂത്ത സഹോദരൻ വിശാഖ് പിതാവിനൊപ്പം തോട്ടം ബിസിനസ്സിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പാഠ്യേതര വിഷയങ്ങളിലും കായികരംഗത്തും സജീവമായി പങ്കെടുത്തിരുന്ന അവർ പഠനകാലത്ത് കാഞ്ചീപുരം സിൽക്ക്, ഈറോഡ് സിൽക്ക്, ലക്ഷ്മി സിൽക്ക് എന്നിവയുടെ മോഡലായും പ്രവർത്തിച്ചിരുന്നു.<ref>{{cite web|url=http://www.mangalam.com/mangalam-varika/327922?page=0,0|title=പ്രിയമാണ്‌ എനിക്ക്‌ പ്രണയം...|accessdate=17 June 2015|publisher=mangalamvarika.com}}</ref> ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ് സംവിധായകൻ ഭാരതിരാജയാണ് അവരെ സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്തിയത്. പല സംവീധായകർ സമീപിച്ചുംസമീപിച്ചതിനും പരിഗണിച്ചും,പരിഗണിച്ചതിനും ശേഷം പ്രിയാമണി സംവീധായകൻസംവിധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിൽസിനിമയിലൂടെ അഭിനയിച്ചുചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുകയും, ഈ സിനിമ 2004ൽ പുറത്തിറങ്ങിപുറത്തിറങ്ങുകയും ചെയ്തു.<ref>{{cite news |url=http://www.hindu.com/mp/2003/12/22/stories/2003122202210300.htm |title= Graceful debut |work= Metro Plus Coimbatore |publisher= [[The Hindu]] |date= 2003-12-22 |accessdate= 2009-02-25 |location=Chennai, India}}</ref>
 
പ്രിയാമണിസ്കൂൾ ഇപ്പോൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രിയാമാണി അച്ചടി പരസ്യങ്ങൾക്ക് മാതൃകയായി. കറസ്പോണ്ടൻസ് കോഴ്സിലൂടെ അവർ മനഃശാസ്ത്രത്തിൽ ബിരുദത്തിനുബിരുദം പഠിക്കുന്നുനേടി.<ref>{{cite news|url=http://www.hindu.com/mp/2003/12/22/stories/2003122202210300.htm|title=Graceful debut|work=Metro Plus Coimbatore|publisher=[[The Hindu]]|date=22 December 2003|accessdate=25 February 2009|location=Chennai, India}}</ref> [[ബോളിവുഡ്]] നടി [[വിദ്യ ബാലൻ|വിദ്യ ബാലന്റെ]] ബന്ധുവാണ്ബന്ധുവായ പ്രിയാണി പിന്നണി ഗായിക മൽഗുഡി ശുഭയുടെ ഭാഗിനേയിയുമാണ്.<ref>{{cite web|title=Not going to ask Vidya Balan for advice: Priyamani|url=http://www.deccanchronicle.com/tabloid/hyderabad/not-going-ask-vidya-balan-advice-priyamani-672|publisher=Deccan Chronicle|accessdate=2012 May 18}}</ref><ref>[http://www.behindwoods.com/features/Interviews/interview-5/actress/priyamani.html Priya Mani&nbsp;– Interview]. Behindwoods.com. Retrieved on 2011-07-05.</ref>
 
==അഭിനയ ജീവിതം ==
===ആദ്യകാല അഭിനയജീവിതം===
ആദ്യമായി അഭിനയിച്ച 'കൺകളാൽ കൈത് സൈ'യിലും, തെലുങ്കിലെ ആദ്യ സിനിമയായ 'എവരെ അടഗാടു'<ref name="Ms. Confidence"/> യിലും അഭിനയിച്ചതിനു ശേഷം, ബോക്സ്‌ ഓഫീസിൽ അധികം വിജയിക്കാത്ത 'സത്യം'<ref name="Ms. Confidence"/> എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ [[ബാലു മഹേന്ദ്ര]] തൻറെ 2005ലെ പുറത്തിറങ്ങിയ 'അത് ഒരു കനാ കാലം' എന്നാ സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ [[ബാലു മഹേന്ദ്ര]] "പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വെച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും" പറഞ്ഞിരുന്നു.<ref>{{cite web|title=He can't stop talking about Priya Mani|url=http://www.indiaglitz.com/channels/tamil/article/13619.html|publisher=Indiaglitz|accessdate=2013 March 19}}</ref> 'അത് ഒരു കനാ കാലം' നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല.<ref>{{cite web|title=Style meets substance|url=http://www.hindu.com/mp/2006/01/28/stories/2006012801570400.htm|publisher=The Hindu|accessdate=2013 March 19}}</ref> പ്രിയാമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.<ref>{{cite web|title=Athu Oru Kanaa Kaalam - Dreamy desires|url=http://www.indiaglitz.com/channels/tamil/review/7256.html|publisher=Indiaglitz|accessdate=2013 March 19}}</ref><ref>{{cite web|title=Tamil Movie Review : Athu Oru Kanakalam|url=http://www.behindwoods.com/features/Reviews/reviews1/athuorukanakalam/tamil-movie-review-athuorukanakalam.html|publisher=Behindwoods|accessdate=2013 March 19}}</ref> 2006ൽ പ്രിയാമണി ജഗപതി ബാബുവിൻറെ കൂടെ 'പെല്ലൈന കൊതാലോ' എന്ന സിനമയിൽ അഭിനയിച്ചു. ഈ സിനിമ വമ്പിച്ച വിജയമായിരുന്നു എന്ന് മാത്രമല്ല പ്രിയാമണിക്ക് മറ്റു 3 സിനിമകൾ കൂടി നേടി കൊടുത്തു.<ref name="Ms. Confidence"/><ref>{{cite web|title=Pellaina Kothalo trio returns|url=http://www.rediff.com/movies/slide-show/slide-show-1-south-pellaina-kothalo-trio-returns/20091201.htm|publisher=Rediff|accessdate=2013 March 19}}</ref><ref>{{cite web|title=TOP 10 MOVIES OF 2006|url=http://www.idlebrain.com/news/2000march20/2006top10films.html|publisher=idlebrain.com|accessdate=2013 March 19}}</ref>
 
== സ്വകാര്യജീവിതം ==
2017 ഓഗസ്റ്റ് 23 ന് നടന്ന ഒരു സ്വകാര്യ ചടങ്ങിൽവച്ച് ഇവന്റ്സ് ഓർഗനൈസറായ മുസ്തഫ രാജിനെ പ്രിയമണി വിവാഹം കഴിച്ചു.<ref>{{cite web|url=http://www.thehindu.com/entertainment/actor-priyamani-gets-engaged/article8663059.ece?w=ma446|title=Actor Priyamani gets engaged|accessdate=30 May 2016|date=29 May 2016|work=The Hindu}}</ref> കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് എന്നിവ നന്നായി സംസാരിക്കാൻ അവർക്ക് കഴിയുന്നു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
Line 133 ⟶ 138:
|-
|2013||അങ്കുലിക||||തെലുങ്ക്||
|}-
| rowspan="3" |2014
 
|''Alice: A True Story''
|Alice/Uma
|മലയാളം
|
|-
|''Njangalude Veettile Athidhikal''
|Bhavana
|മലയാളം
|
|-
|''Ambareesha''
|Smitha
|കന്നഡ
|
|-
|2015
|''Ranna''
|പ്രിയാമണി
|കന്നഡ
|Special Appearance in the song "What to do"
|-
| rowspan="5" |2016
|''Kathe Chitrakathe Nirdeshana Puttanna''
|Geethanjali
|കന്നഡ
|
|-
|''Kalpana 2''
|Kalpana
|കന്നഡ
|
|-
|''Dana Kayonu''
|Jhummi
|കന്നഡ
|
|-
|''Idolle Ramayana''
| rowspan="2" |Susheela
|കന്നഡ
|
|-
|''Mana Oori Ramayanam''
|തെലുങ്ക്
|
|-
|2017
|''Chowka''
|Mariea D Souza
|കന്നഡ
|
|-
| rowspan="2" |2018
|''Dhwaja''
|Ramya
|കന്നഡ
|
|-
|''Ashiq Vanna Divasam''
|Shyni
|മലയാളം
|
|-
| rowspan="2" |2019
|''Pathinettam Padi''
|Gowri Vasudev
|മലയാളം
|അതിഥി വേഷം
|-
|''Nanna Prakara''
|Dr. Amrutha
|കന്നഡ
|
|-
| rowspan="5" |2020
|''Virata Parvam 1992'' {{dagger|alt=Films that have not yet been released}}
|Comrade Bharatakka
|തെലുങ്ക്
|Filming<ref>{{Cite web|url=https://www.cinemaexpress.com/stories/news/2019/may/02/priyamani-turns-naxalite-for-virata-parvam-1992-11363.html|title=Priyamani turns Naxalite for Virata Parvam 1992|access-date=2020-01-03|website=The New Indian Express}}</ref><ref>{{Cite web|url=https://www.tollywood.net/priyamani-to-play-key-role-in-rana-daggubati-and-sai-pallavi-virata-parvam-tollywood-latest-updates/|title=Priyamani to play key role in Rana Daggubati and Sai Pallavi Virata Parvam {{!}} Tollywood Latest Updates|access-date=2020-01-03|last=Ravi|first=Murali|date=2019-04-29|website=Tollywood|language=en-US}}</ref><ref>{{Cite web|url=https://www.thehansindia.com/cinema/priyamani-roped-in-for-ranas-next-525676|title=Priyamani Roped In for Rana's Next|access-date=2020-01-03|last=Vyas|date=2019-05-01|website=www.thehansindia.com|language=en}}</ref>
|-
|''Naarappa''{{dagger|alt=Films that have not yet been released}}
|Sundaramma
|തെലുങ്ക്
|Filming<ref>{{Cite web|url=https://www.newindianexpress.com/entertainment/telugu/2020/jan/02/priyamani-in-asuran-telugu-remake-2083730.html|title=Priyamani in asuran Telugu remake|access-date=2020-01-03|website=The New Indian Express}}</ref><ref>{{Cite web|url=https://www.pinkvilla.com/entertainment/south/priyamani-all-set-star-opposite-venkatesh-daggubati-telugu-remake-asuran-read-details-496375|title=Priyamani all set to star opposite Venkatesh Daggubati in the Telugu remake of Asuran; Read details|access-date=2020-01-03|website=PINKVILLA|language=en}}</ref><ref>{{Cite web|url=https://www.gulte.com/movienews/81495/Venkys-Wife-Role-Shriya-Out-She-Is-In|title=Venky's Wife Role: Shriya Out, She Is In|access-date=2020-01-03|last=2|date=2020-01-02|website=Gulte|language=english}}</ref>
|-
|''Sirivenella'' {{dagger|alt=Films that have not yet been released}}
|TBA
|തെലുങ്ക്
|Post production<ref>{{Cite web|url=https://www.sify.com/movies/priyamani-is-ready-for-a-comeback-imagegallery-tollywood-slmktreiefcfb.html|title=Priyamani is ready for a comeback|access-date=2020-01-03|website=Sify|language=en}}</ref><ref>{{Cite web|url=https://www.thenewsminute.com/article/priyamani-make-comeback-telugu-flick-sirivennela-91413|access-date=2020-01-03|website=www.thenewsminute.com}}</ref><ref>{{Cite web|url=https://timesofindia.indiatimes.com/entertainment/telugu/movies/news/sirivennela-team-to-wrap-up-work-on-the-priyamani-starrer-with-a-song-shoot/articleshow/68216360.cms|title=‘Sirivennela’ team to wrap up work on the Priyamani-starrer with a song shoot - Times of India|access-date=2020-01-03|website=The Times of India|language=en}}</ref>
|-
|''Dr.56'' {{dagger|alt=Films that have not yet been released}}
|TBA
|കന്നഡ
|Filming<ref>{{Cite web|url=https://www.thenewsminute.com/article/priyamani-s-next-will-be-kannada-doctor-56-103560|access-date=2020-01-03|website=www.thenewsminute.com}}</ref>
|-
|''Maidaan'' {{dagger|alt=Films that have not yet been released}}
|TBA
|ഹിന്ദി
|Filming
|}<br />
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്