(ചെ.) →‎സ്വാഗതസംഘം: അക്ഷരപിശക് തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 302:
::പൈവിക്കിയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. https://www.mediawiki.org/wiki/Extension:NewUserMessage ആയിരിക്കും സിംപിൾ ആയ ഓപ്ഷൻ. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 07:12, 18 ജൂൺ 2020 (UTC)
::മൂന്ന് കാര്യങ്ങൾ: ഒന്ന് - പ്രവീൺ ഒരു മാസമായി ചില അപ്രതീക്ഷിത തിരക്ക് മൂലം സജീവമല്ല. രണ്ട് - താങ്കൾ തന്ന കണ്ണിയിൽ എനിക്ക് ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ മീഡിയവിക്കി ഇതുവരെ ഉപയോഗിച്ചിട്ടില്ല (ലാപ്ടോപ്പിൽ). മൂന്ന് - മലയാളം വിക്കിയിൽ Pywikibot ഉപയോഗിച്ച് തന്നെയാണ് തിരുത്തലുകൾ നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം - [https://phabricator.wikimedia.org/diffusion/PWBC/browse/master/scripts/welcome.py ഇതിലെ] 242-ആം വരിയിൽ മലയാളം വിക്കിയുടെ കണ്ണി ചേർത്തിട്ടുണ്ട്. കുറിപ്പ്: എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 07:23, 18 ജൂൺ 2020 (UTC)
:::ഫേബ്രിക്കേറ്റർ വഴിയാണ് നടക്കുന്നതെങ്കിൽ പ്രത്യേകം ബോട്ടിൻ്റെ ആവശ്യമൊന്നുമില്ല. അവിടെ എല്ലാ മലയാളം വിക്കികൾക്കുമായുള്ള സ്വാഗതം ഫലകം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് സ്വാഗതം ചെയ്യാനായി പ്രത്യേകമൊന്നും ചെയ്യേണ്ടതില്ല. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ അതാത് വിക്കികളിലെ {{t:സ്വാഗതം}} എന്ന ഫലകത്തിൽ മാറ്റം വരുത്തേണ്ടതേയുള്ളൂ. ഇനി എന്തെങ്കിലും പ്രത്യേകം സന്ദേശങ്ങൾ നൽകാനാണെങ്കിൽ [https://gist.github.com/vssun/2239178 ഇവിടത്തെ] കോഡ് ഉപയോഗിക്കാം. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 14:23, 19 ജൂൺ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adithyak1997" എന്ന താളിൽനിന്ന് ശേഖരിച്ചത്