"തെറ്റിക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

replace misidentified pic
(ചെ.)No edit summary
വരി 16:
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
 
[[File:Whimbrel,Numenius phaeopus.jpg|thumb|Whimbrel, തൃശൂർ ജില്ലയിൽ ചാവക്കാട് നിന്നും]]
 
നീർപ്പക്ഷികളിൽ വ്യാപകമായി കണ്ടുവരാറുള്ള ഒരു [[പക്ഷി|പക്ഷിയാണ്]] '''തെറ്റിക്കൊക്കൻ''' (Whimbrel). കരാഡ്രിഫോമിസ് (Charadriiformes)) പക്ഷികുടുംബത്തിലെ സ്ക്കോളോപാസിനെ (Scolopacinae) ഉപകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം: ന്യുമെനിയസ് ഫിയോപ്പസ്(Numenius phaeopus). ഒരു നാടൻ [[കോഴി|കോഴിയോളം]] വലിപ്പമുള്ള ഈ നീർപ്പക്ഷിയെ കേരളത്തിനു പുറമേ [[ആൻഡമാൻ-നിക്കോബാർ]], [[ലക്ഷദ്വീപ്]], [[മാലിദ്വീപ്]], [[ഗുജറാത്ത്]] തുടങ്ങിയ പ്രദേശങ്ങളിലെ തീരദേശത്തും കായലോരങ്ങളിലും അഴിമുഖങ്ങളിലെ ചെളിപ്പരപ്പിലുമെല്ലാം കണ്ടുവരുന്നു. ഒറ്റയായോ ചെറുകൂട്ടങ്ങളായോ ആണ് ഇവ സഞ്ചരിക്കുന്നത്. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് തെറ്റിക്കൊക്കുകളെ കേരളത്തിൽ ധാരാളമായി കണ്ടുവരുന്നത്.
 
"https://ml.wikipedia.org/wiki/തെറ്റിക്കൊക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്