"മാക്യുല ലൂട്ടിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Macula of retina}}
{{Infobox anatomy
| Name = Maculaമാക്യുല of retinaലൂട്ടിയ
| Latin = macula lutea
| Image = Blausen_0389_EyeAnatomy_02.png
| Caption = [[മനുഷ്യ നേത്രം| മനുഷ്യ നേത്രത്തിന്റെ]] [[റെറ്റിന|റെറ്റിനയുടെ]] മധ്യഭാഗത്താണ് മാക്യുല കാണപ്പെടുന്നത്.
| Caption = The macula sits near the centre of the [[retina]] of the [[human eye]].
| Image2 =
| Caption2 =
വരി 13:
| Nerve =
| Lymph =
| part_of = [[Retina]] of [[Human eyeറെറ്റിന]]
| system = [[Visualവിഷ്വൽ systemസിസ്റ്റം]]
}}
മനുഷ്യ നേത്രത്തിലെ [[റെറ്റിന|റെറ്റിനയുടെ]] മധ്യഭാഗത്തുള്ള ഒരു ഓവൽ ആകൃതിയിലുള്ള പിഗ്മെന്റ് പ്രദേശമാണ് '''മാക്കുലമാക്യുല''' അഥവാ '''മാക്യുല''' '''ലൂട്ടിയ'''. മനുഷ്യരിലെ മാക്കുലയുടെമാക്യുലയുടെ വ്യാസം 5.5 മി.മീ ആണ്. [[ ഫോവോള |ഫോവിയോള]], ഫോവിയൽ അവാസ്കുലാർ മേഖല, [[Fovea ഫോവ സെൻട്രലിസ് centralis|ഫോവിയ]], [[ പാരഫോവ parafovea|പാരാഫോവിയ]], [[പെരിഫോവിയ]] എന്നിങ്ങനെ മാക്യുലയെ പലഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. <ref name="Project Orbis International">{{Cite web|url=http://www.cybersight.org/bins/content_page.asp?cid=1-8989-8993-9001|title=Interpretation of Stereo Ocular Angiography : Retinal and Choroidal Anatomy|access-date=11 October 2014|publisher=Project Orbis International|archive-url=https://web.archive.org/web/20141219071400/http://www.cybersight.org/bins/content_page.asp?cid=1-8989-8993-9001|archive-date=19 December 2014}}</ref>
 
അനാട്ടമിക്കൽ മാക്യുല വലുപ്പം (5.5മി.മീ), അനാട്ടമിക്കൽ ഫോവിയയുമായി യോജിക്കുന്ന ക്ലിനിക്കൽ മാക്യുലയേക്കാൾ (1.5മി.മീ) വളരെ വലുതാണ് . <ref name="Yanoff2009">{{Cite book|url=https://books.google.com/books?id=V9lV7iSrJvEC&pg=PA393|title=Ocular Pathology|last=Yanoff|first=Myron|publisher=Elsevier Health Sciences|year=2009|isbn=0-323-04232-5|page=393|access-date=7 November 2014}}</ref> <ref name="Small1994">{{Cite book|url=https://books.google.com/books?id=J0mO1sk6zj8C&pg=PA134|title=The Clinical Handbook of Ophthalmology|last=Small|first=R.G.|publisher=CRC Press|year=1994|isbn=978-1-85070-584-0|page=134|access-date=7 November 2014}}</ref> <ref name="PeymanMeffert2000">{{Cite book|url=https://books.google.com/books?id=gEaQ0wiM7JwC&pg=PA6|title=Vitreoretinal Surgical Techniques|last=Peyman|first=Gholam A.|last2=Meffert|first2=Stephen A.|last3=Chou|first3=Famin|last4=Mandi D. Conway|publisher=CRC Press|year=2000|isbn=978-1-85317-585-5|page=6|author-link=Gholam A. Peyman|access-date=7 November 2014}}</ref>
 
നല്ല വെളിച്ചത്തിൽ സാധ്യമാകുന്ന മികച്ച കാഴ്ചയ്ക്കും, വർണ്ണ ദർശനത്തിനും മാക്യുലയാണ് സഹായിക്കുന്നത്. മാക്കുലയ്ക്ക് കേടുപാടുകൾ സംഭവിക്കുകയാണെങ്കിൽ (ഉദാഹരണത്തിന് [[ മാക്യുലർ ഡീജനറേഷൻ |മാക്യുലർമാക്യുലാർ ഡീജനറേഷൻ]] ) ഇത്തരത്തിലുള്ള കാഴ്ച തകരാറിലാകും. [[ophthalmoscopy|ഒഫ്താൽമോസ്കോപ്പി]] അല്ലെങ്കിൽ [[Fundus photography|റെറ്റിനൽ ഫോട്ടോഗ്രഫി]] പോലെയുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് ക്ലിനിക്കൽ മാക്യുല പരിശോധന സാധ്യമാണ്.
 
മാക്കുലയുടെ മധ്യഭാഗത്താണ് ഫോവിയ സ്ഥിതിചെയ്യുന്നത്. [[കോൺ കോശങ്ങൾ|കോൺ സെല്ലുകളുടെ]] ഏറ്റവും വലിയ സാന്ദ്രത അടങ്ങിയിരിക്കുന്ന ഒരു ചെറിയ കുഴിയാണിത് . റെറ്റിനയിൽ [[റോഡ് കോശങ്ങൾ|റോഡ് സെല്ലുകൾ]], [[കോൺ കോശങ്ങൾ|കോൺ സെല്ലുകൾ ]] എന്നിങ്ങനെ രണ്ട് തരം ഫോട്ടോസെൻസിറ്റീവ് സെല്ലുകൾ അടങ്ങിയിരിക്കുന്നു.
വരി 31:
 
=== നിറം ===
മാക്യുല മഞ്ഞ നിറത്തിലായതിനാൽ ഇത് കണ്ണിലേക്ക് പ്രവേശിക്കുന്ന അധിക നീല, അൾട്രാവയലറ്റ് പ്രകാശത്തെ ആഗിരണം ചെയ്യുകയും റെറ്റിനയുടെ ഈ ഭാഗത്തിന് പ്രകൃതിദത്ത സൺബ്ലോക്കായി (സൺഗ്ലാസുകൾക്ക് സമാനമായി) പ്രവർത്തിക്കുകയും ചെയ്യുന്നു. മഞ്ഞ നിറം അതിന്റെ ഉള്ളിലുള്ള, ഭക്ഷണത്തിൽ നിന്ന് ഉരുത്തിരിയുന്ന മഞ്ഞ സാന്തോഫിൽ കാരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയക്സാന്തിൻ എന്നിവ മൂലമാണ്. മാക്യുലയിൽ സിയാക്സാന്തിൻ പ്രബലമാണ്, റെറ്റിനയിലെ മറ്റ് ഭാഗങ്ങളിൽ ല്യൂട്ടിനും പ്രബലമാണ്. ഈ കരോട്ടിനോയിഡുകൾ പിഗ്മെന്റ് പ്രദേശത്തെ ചിലതരം [[ മാക്യുലർമാക്യുലാർ ഡീജനറേഷൻ |മാക്യുലർമാക്യുലാർ ഡീജനറേഷനിൽ]] നിന്ന് സംരക്ഷിക്കുന്നു എന്നതിന് ചില തെളിവുകളുണ്ട്. 10മി.ഗ്രാം ല്യൂട്ടിൻ, 2മി.ഗ്രാം സിയക്സാന്തിൻ അടങ്ങിയ ഫോർമുലേഷൻ പ്രായവുമായി ബന്ധപ്പെട്ട മാക്കുലാർ ഡീജനറേഷൻ കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്ന ഘട്ടങ്ങളിലേക്ക് പുരോഗമിക്കുന്നത് തടയുന്നതായി തെളിഞ്ഞിട്ടുണ്ട്, പക്ഷെ രോഗം വരാതെ തടയാൻ ഇത് ഫലപ്രദമല്ല. <ref name="pmid25709776">{{Cite journal|last=Hobbs RP, Bernstein PS|title=Nutrient Supplementation for Age-related Macular Degeneration, Cataract, and Dry Eye|journal=Journal of Ophthalmic and Vision Research|volume=9|issue=4|year=2014|pages=487–493|doi=10.4103/2008-322X.150829|pmid=25709776|pmc=4329711}}</ref>
 
മരണം അല്ലെങ്കിൽ [[Enucleation of the eye|എന്യൂക്ലിയേഷന്]] (കണ്ണ് നീക്കംചെയ്യൽ) ശേഷം മാക്കുല മഞ്ഞയായി കാണപ്പെടുന്നു, ഈ മഞ്ഞ നിറം പക്ഷെ ചുവപ്പ് ഫിൽട്ടർ പ്രകാശം കൊണ്ട് കാണുമ്പോഴല്ലാതെ ജീവനുള്ള കണ്ണിൽ കാണാൻ കഴിയില്ല. <ref name="BrittonLiaaen-Jensen2009">{{Cite book|url=https://books.google.com/books?id=c8USiLi73dUC&pg=PA301|title=Carotenoids Volume 5: Nutrition and Health|last=Britton|first=George|last2=Liaaen-Jensen|first2=Synnove|last3=Pfander|first3=Hanspeter|date=2009|publisher=Springer Science & Business Media|isbn=978-3-7643-7501-0|page=301|author-link2=Synnøve Liaaen Jensen|access-date=7 November 2014}}</ref>
വരി 53:
 
* {{Commons category inline|Macula lutea}}
 
[[വർഗ്ഗം:കണ്ണ്]]
[[വർഗ്ഗം:നേത്രവിജ്ഞാനം]]
"https://ml.wikipedia.org/wiki/മാക്യുല_ലൂട്ടിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്