"സുരേഷ് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ആവശ്യമില്ലാത്തത് കളഞ്ഞു റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 44:
}}
മലയാള ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് '''സുരേഷ് ഗോപി'''. [[മോഹൻലാൽ]] നായകനായ [[രാജാവിന്റെ മകൻ|രാജാവിൻറെ മകൻ]] (17 ജൂലൈ 1986) എന്ന ചിത്രത്തിൽ വില്ലനായാണ് രംഗ പ്രവേശം ചെയ്തത്. അതിനു മുൻപ് 1965-ൽ [[ഓടയിൽ നിന്ന് (മലയാളചലച്ചിത്രം)|ഓടയിൽ നിന്ന്]] എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിരുന്നു. പിന്നീട് കുറേക്കാലം വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും [[കമ്മീഷണർ (മലയാളചലച്ചിത്രം)|കമ്മീഷണർ]] എന്ന ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു. [[കളിയാട്ടം (ചലച്ചിത്രം)|കളിയാട്ടം]] എന്ന ചിത്രത്തിലെ അഭിനയത്തിന് [[1997]]-ൽ [[മികച്ച അഭിനേതാവിനുള്ള ഇന്ത്യയിലെ ദേശീയപുരസ്കാരം|മികച്ച നടനുള്ള ദേശീയ അവാർഡ്]] ലഭിക്കുകയുണ്ടായി. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ് [[രാജ്യസഭ|രാജ്യസഭയിലേക്ക്]] [[രാഷ്ട്രപതി]] നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് നടൻ സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്.
== സിനിമയിൽ ==
|