"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷര തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
[[File:Sardar patel (cropped).jpg|thumb|left|സർദാർ വല്ലഭായ് പട്ടേൽ]]
 
2010 ഒക്ടോബർ 7നാണ്7 നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. <ref name=iedate>{{cite news | url=http://m.indianexpress.com/news/for-iron-to-build-sardar-patel-statue-modi-goes-to-farmers/1138798/|title=For iron to build Sardar Patel statue, Modi goes to farmers|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്സ്]] |date=July 8, 2013| accessdate=Oct 30, 2013}}</ref> താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആണ്. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പുറമെ [[വെങ്കലം]]കൊണ്ട് പൊതിഞ്ഞിരിക്കുന്നു.
 
നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് . 2989 കോടി ഇന്ത്യൻ രൂപയാണ്(4.2 കോടി U S ഡോളർ) ഈ പദ്ധതിയ്ക്കായി വന്ന ചിലവ്.<ref>http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html</ref> [[Public–private partnership|പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ്]] ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ<ref name=ഡിഎൻഎ>{{cite news | url=http://www.dnaindia.com/india/report-gujarat-s-statue-of-unity-to-cost-a-whopping-rs2500-crore-1699760 | title=Gujarat's Statue of Unity to cost a whopping Rs2,500 crore| work=[[Daily News and Analysis|ഡെയ്ലി ന്യൂസ് അനാലിസിസ്]]| date=ജൂൺ 8, 2012| accessdate= നവംബർ 02, 2013}}</ref> [[Government of Gujarat|ഗുജറാത്ത് സർക്കാർ]] ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി [[റാം വി സുതർ]] ആണ് .സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2013 ൽ ആരംഭിച്ച വെങ്കല പ്രതിമയുടെ നിർമ്മാണത്തിന് ചൈന വിദഗ്ദ്ധ തൊഴിലാളികളെയും എത്തിച്ചു.
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്