"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷര തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വിവരങ്ങൾ കൂട്ടിച്ചേർത്തു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41:
 
നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് . 2989 കോടി ഇന്ത്യൻ രൂപയാണ്(4.2 കോടി U S ഡോളർ) ഈ പദ്ധതിയ്ക്കായി വന്ന ചിലവ്.<ref>http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html</ref> [[Public–private partnership|പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ്]] ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ<ref name=ഡിഎൻഎ>{{cite news | url=http://www.dnaindia.com/india/report-gujarat-s-statue-of-unity-to-cost-a-whopping-rs2500-crore-1699760 | title=Gujarat's Statue of Unity to cost a whopping Rs2,500 crore| work=[[Daily News and Analysis|ഡെയ്ലി ന്യൂസ് അനാലിസിസ്]]| date=ജൂൺ 8, 2012| accessdate= നവംബർ 02, 2013}}</ref> [[Government of Gujarat|ഗുജറാത്ത് സർക്കാർ]] ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി [[റാം വി സുതർ]] ആണ് .സർദാർ സരോവർ നർമ്മദാ നിഗം ലിമിറ്റഡും ലാർസൻ ആൻഡ് ടൂബ്രോ നിർമ്മാണ കമ്പനിയും ചേർന്നാണ് നിർമ്മാണം പൂർത്തിയാക്കിയത്. 2013 ൽ ആരംഭിച്ച വെങ്കല പ്രതിമയുടെ നിർമ്മാണത്തിന് ചൈന വിദഗ്ദ്ധ തൊഴിലാളികളെയും എത്തിച്ചു.
<ref>http://indianexpress.com/article/india/statue-of-unity-in-progress-core-of-knees-in-position-4690714/</ref> 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർത്തത് .<ref>http://www.manoramaonline.com/news/latest-news/2018/02/14/statue-of-unity-to-be-inaugurated-on-sardar-patel-s-birthday-oct-31.html</ref> ഗുജറാത്തിൽ നിന്നും 6000 കിലോമീറ്റർ അകലെ ചൈനയിലുള്ള ഒരു ഉരുക്കുവാർപ്പു ശാലയെയാണ് ലോകത്തെ ഏറ്റവും വലിയ ഉരുക്കു പ്രതിമ നിർമ്മിച്ചത്.കിഴക്കൻ ചൈനീസ് പ്രവിശ്യയായ നാൻചംഗിലെ ജിയാംഗ്ഷി ടോംഗ്കിംഗ് മെറ്റൽ ഹാൻഡിക്രാഫ്റ്റ്‌സ് കമ്പനിയുടെ 51,000 ചതുരശ്ര മീറ്റർ വിശാലമായ നിർമ്മാണശാലയിലാണ് ഈ പ്രതിമയുടെ നിർമ്മാണം നടന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്