"തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
 
'''ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ''' ('''GECT''' അല്ലെങ്കിൽ '''തൃശൂർ എഞ്ചിനീയറിംഗ് കോളേജ്''') [[കേരളം|കേരളത്തിലെയും]] [[ഇന്ത്യ|ഭാരതത്തിലെയും]] പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. കേരളത്തിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണിത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം സ്ഥാപിക്കപ്പെട്ട സാങ്കേതിക കലാലയവും തൃശൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ് ആണ്. ഈ സ്ഥാപനം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി 2009 ൽ , [http://en.wikipedia.org/wiki/Mint_(newspaper) Mint (newspaper)] ഈ കലാലയത്തെ തെരഞ്ഞെടുത്തു. ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരുന്ന അനേകം വ്യക്തികൾ മികച്ച ശാസ്ത്രജ്ഞരായും വ്യവസായ സംരംഭകരായും വൻകിട കമ്പനികളുടെ മേധാവികളായും എഞ്ചിനീയറിംഗ് - മാനേജ്മെൻറ് രംഗത്തെ അഗ്രഗണ്യരായും മറ്റു സാമൂഹ്യരംഗങ്ങളിലും പല രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
[[ചിത്രം:gectcr.jpg‎ |thumb|right|200px|തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു രാത്രി ദൃശ്യം.]]
[[Image:gec thrissur.jpg|thumb|പ്രധാന കെട്ടിടം]]
"https://ml.wikipedia.org/wiki/തൃശ്ശൂർ_എഞ്ചിനീയറിംഗ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്