"പൂജ ഹെഗ്‌ഡെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഉച്ചാരണം
വരി 1:
{{prettyurl|Pooja Hegde}}
{{Infobox person
| name = പൂജ ഹെഗ്‌ഡ്ഹെഗ്‌ഡെ
| image = Pooja Hegde walked the ramp at the Lakme Fashion Week 2018 (05) (cropped).jpg
| caption = ലേക്മീ ഫാഷൻ വീക്ക്ൽ നിന്നുള്ള ചിത്രം
വരി 17:
| parents =
}}
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് '''പൂജ ഹെഗ്‌ഡ്<ins>ഹെഗ്‌ഡെ</ins>.''' പ്രധാനമായും [[തെലുഗു ചലച്ചിത്രം|തെലുങ്ക്]], [[ബോളിവുഡ്|ഹിന്ദി ഭാഷ]]<nowiki/>കളിലെ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. മുൻ സൗന്ദര്യ മത്സരാർത്ഥിയായ പൂജ, 2010ൽ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞു. ശേഷം മൈസ്കിന്റെ 2012ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ''മുഗമുദി'' യിലൂടെ അഭിനയരംഗത്തേക്ക് കടന്നു. തുടർന്ന് തെലുങ്ക് ചിത്രങ്ങളായ ''ഓക ലൈല കോസം'', ''മുകുന്ദ'' എന്നിവയിൽ അഭിനയിച്ചു. 2016ൽ [[ഋത്വിക് റോഷൻ|ഹൃത്വിക് റോഷനൊപ്പം]] [[അശുതോഷ് ഗോവാരിക്കർ|അശുതോഷ് ഗോവരിക്കറുടെ]] ഹിന്ദി ചലച്ചിത്രമായ ''[[മോഹൻജൊ ദാരോ (ചലച്ചിത്രം)|മൊഹൻജൊ ദാരോ]]'' എന്ന ചിത്രത്തിലെ പ്രധാന നടിയായി അഭിനയിക്കാൻ അവസരം ലഭിച്ചു.<ref>[http://www.hindustantimes.com/fashion-and-trends/mohenjo-daro-star-pooja-hegde-gives-us-a-sneak-peek-into-her-wardrobe/story-YCUCyypjNuuRkLuBj3seuM.html Mohenjo Daro star Pooja Hegde gives us a sneak peek into her wardrobe | fashion and trends]. Hindustan Times (9 October 2016). Retrieved on 2016-11-04.</ref>
 
== ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പൂജ_ഹെഗ്‌ഡെ" എന്ന താളിൽനിന്ന് ശേഖരിച്ചത്