(ചെ.) →‎സ്വാഗതസംഘം: മറുപടി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) →‎സ്വാഗതസംഘം: അക്ഷരപിശക് തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 301:
:താങ്കളുടെ മറുപടിക്ക് നന്ദി. കുറച്ച് വിവരങ്ങൾ എനിക്കും ലഭിച്ചു. Pywikibot ഉപയോഗിച്ചാണ് താളുകളിൽ സന്ദേശം വരുന്നതെന്നും ഭാഷകൾ അതിലേക്ക് ചേർത്താൽ വരുമെന്നും മനസ്സിലായി. [https://phabricator.wikimedia.org/T255744 ഫബ്രിക്കേറ്ററിൽ] ഒരു ടാസ്ക് സൃഷ്ടിച്ചിട്ടുണ്ട്. താങ്കളുടെ ഒരു [https://gist.github.com/vssun/2239178 കോഡും] എനിക്ക് ലഭിച്ചു. പിന്നീട് അതിൽ വന്നത് ഒരു സംശയമായിരുന്നു. അത് നിലവിലെ ടാസ്കിനു മറുപടി കിട്ടിയാൽ ചോദിക്കും - "മലയാളം വിക്കിയിൽ സ്വാഗതസംഘം എന്ന ഉപയോക്താവിന്റെ കീഴിലാണ് സംഭാവനകൾ വരുന്നത്. ഞാൻ Pywikibot-ൽ ഫലകങ്ങൾ ചേർക്കുമ്പോൾ അത് എന്റെ പേരിലാവും വരിക എന്ന് തോനുന്നു. അങ്ങനെയെങ്കിൽ അതെങ്ങനെ 'സ്വാഗതം' എന്നൊരു ഉപയോക്താവിന്റെ കീഴിൽ കൊടുക്കാം" എന്ന്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 07:04, 18 ജൂൺ 2020 (UTC)
::പൈവിക്കിയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. https://www.mediawiki.org/wiki/Extension:NewUserMessage ആയിരിക്കും സിംപിൾ ആയ ഓപ്ഷൻ. [[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 07:12, 18 ജൂൺ 2020 (UTC)
::മൂന്ന് കാര്യങ്ങൾ: ഒന്ന് - പ്രവീൺ ഒരു മാസമായി ചില അപ്രതീക്ഷിത തിരക്ക് മൂലം സജീവമല്ല. രണ്ട് - താങ്കൾ തന്ന കണ്ണിയിൽ എനിക്ക് ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ മീഡിയവിക്കി ഇതുവരെ ഉപയോഗിച്ചിട്ടില്ല (ലാപ്ടോപ്പിയിൽലാപ്ടോപ്പിൽ). മൂന്ന് - മലയാളം വിക്കിയിൽ Pywikibot ഉപയോഗിച്ച് തന്നെയാണ് തിരുത്തലുകൾ നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം - [https://phabricator.wikimedia.org/diffusion/PWBC/browse/master/scripts/welcome.py ഇതിലെ] 242-ആം വരിയിൽ മലയാളം വിക്കിയുടെ കണ്ണി ചേർത്തിട്ടുണ്ട്. കുറിപ്പ്: എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 07:23, 18 ജൂൺ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Adithyak1997" എന്ന താളിൽനിന്ന് ശേഖരിച്ചത്