"ല കാസ ദെ പാപ്പെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
Sevastyen
(→‎അഭിനേതാക്കൾ: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(Sevastyen)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
}}
 
അലെക്സ് sebastian പീന്യ സൃഷ്ടിച്ച് [[സ്പെയിൻ|സ്പെയിനിലെ]] ആന്റന 3 ചാനൽ സംപ്രേഷണം ചെയ്ത 15-എപ്പിസോഡുള്ള ഒറ്റ സീസൺ [[സ്പാനിഷ്]] ഹീസ്റ്റ്‌ ടെലിവിഷൻ പരമ്പരയാണ് '''ല കാസ ദെ പാപ്പെൽ''' (അന്താരാഷ്ട്ര ടൈറ്റിൽ: മണി ഹീസ്റ്റ്, അക്ഷരാർത്ഥത്തിൽ ദ ഹൗസ് ഓഫ് പേപ്പർ). 2017 മേയ് 2 ന് അവതരിപ്പിക്കപ്പെട്ട ഈ പരമ്പരയിൽ ഉർസുല കോർബേറോ, അൽവാരോ മോർട്ടെ, പാക്കോ ടൗസ്, ആൽബ ഫ്ലോറെസ് തുടങ്ങിയവർ അഭിനയിക്കുന്നു.<ref>{{cite web|last=Rosado|first=Juan Carlos|url=http://www.elperiodico.com/es/noticias/tele/casa-papel-serie-estreno-antena-6005338|title=Antena 3 convierte un robo en una serie en 'La casa de papel'|trans-title=Antena 3 turns a robbery into a series in 'La casa de papel'|publisher=''El Periódico de Catalunya''|date=May 1, 2017|accessdate=May 2, 2017}}</ref> 2017 ഡിസംബർ 25 ന് [[നെറ്റ്ഫ്ലിക്സ്]] അതിന്റെ അന്തർദേശീയ കാറ്റലോഗിൽ ഈ പരമ്പര ഉൾപ്പെടുത്തി.<ref>https://www.netflix.com/title/80192098</ref> <ref>{{cite web|url=https://decider.com/2017/12/20/whats-streaming-on-netflix-tonight-la-casa-de-papel/|title=What’s Streaming on Netflix Tonight: ‘La Casa de Papel’ + More|work=Decider.com|accessdate=31 December 2017}}</ref> . നെറ്റ് ഫ്ലിക്സ് ഏറ്റെടുത്തതിന് ശേഷം ആദ്യ സീസൺ 13 എപ്പിസോഡായും രണ്ടാമത്തെ സീസൺ 9 എപിസോഡായും ആകെ 22 എപിസോഡ് ആക്കി മാറ്റി. എട്ട് എപ്പിസോഡുകളുമായി മൂന്നാം സീസൺ 19 ജൂലൈ 2019 ന് റിലീസ് ചെയ്തു. നാലാമത്തെ സീസണിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 2019 ൽ അവസാനിച്ചു. <ref>{{Cite web|url=https://morningpicker.com/entertainment/money-heist-season-4-la-casa-de-papel-is-set-to-return-on-netflix-check-all-the-details-here-19637/|title=Money Heist Season 4: La Casa De Papel is set to return on Netflix. Check all the details here|access-date=|last=|first=|date=|website=|publisher=}}</ref>
 
== കഥാസാരം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3351707" എന്ന താളിൽനിന്ന് ശേഖരിച്ചത്