"മമ്പുറം സയ്യിദ് അലവി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 46:
[[ഖാദിരിയ്യാ]] [[ബാ അലവി]] അടക്കം നിരവധി സരണികളിലെ മുർഷിദും, മുറബ്ബിയും, മാഷായിഖും,ഖലീഫയു(വഴികാട്ടിയും,ആചാര്യനും, നേതാവു)മായിരുന്നു മമ്പുറം തങ്ങൾ. സൂഫികളിലെ സ്ഥാനശ്രേണിയിലെ അത്യുന്നത പദവിയായ [[ഖുഥുബ്]] ആയിരുന്നു അദ്ദേഹമെന്നാണ് കരുതപ്പെടുന്നത്. ലോകമൊട്ടുക്കുമുള്ള സൂഫികൾ ഖുതുബു സമാൻ എന്നായിരുന്നു അലവിയെ വിശേഷിപ്പിച്ചിരുന്നത്<ref>Anne Bang-Sufis and Scholars of the Sea, 1860-1925</ref>
[[ഉമർ ഖാളി]], [[ബൈത്താൻ മുസ്ലിയാർ]], [[അവുക്കോയ മുസ്ലിയാർ]], [[ഖുസയ്യ് ഹാജി]], മകൻ [[ഫസൽ പുക്കോയ തങ്ങൾ]],[[അബ്ദുൽ ഖാദിർ അഹ്ദൽ തങ്ങൾ]],മുഹമ്മദ് ഹാരിസ് തുറാബ് തങ്ങൾ, ഖാളി മുഹ്യുദ്ദീൻ ഇബ്നു അബ്ദുസലാം തുടങ്ങി പ്രശസ്തരായ നിരവധി ശിഷ്യന്മാരുണ്ട്. <ref>കേരളത്തിലെ പ്രവാചക കുടുംബങ്ങള് ഉല്ഭവം ചരിത്രം, മുജീബ് തങ്ങള് കൊന്നാര്, പേജ്: 126,</ref> <ref>മലബാറിലെ രത്നങ്ങള്,മമ്പുറം സയ്യിദ് അലവി തങ്ങൾ , കെ.കെ മുഹമ്മദ് അബ്ദുല് സത്താർ, പേജ്: 37</ref>
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് സർക്കാരിനെതിരെ പോരാട്ടം നയിച്ച [[ഉണ്ണിമൂസ]], [[ചെമ്പൻ പോക്കർ]], [[അത്തൻ കുരിക്കൾ]], [[ഐദ്രോസ്കുട്ടി]], [[പുലത്ത് ചേക്കുമൂപ്പൻ]] എന്നിങ്ങനെയുള്ള ബ്രിട്ടീഷ് വിരുദ്ധ പോരാളികൾ മമ്പുറം സയ്യിദ് അലവിയിലൂടെയും, ശിഷ്യന്മാരിലൂടെയും [[ഥരീഖത്ത്]] സ്വീകരിച്ചവരാണ്. ഏറനാട്, വള്ളുവനാട്, ഭാഗങ്ങളിലെ മാപ്പിളമാരിലേറെയും സയ്യിദ് അലവിയുടെ ആത്മീയ ശിക്ഷണത്തിൽ കഴിഞ്ഞവരായിരുന്നു <ref>ആംഗ്ലോ-മാപ്പിള യുദ്ധം,1921,എ.കെ. കോടൂര്,പേജ്: 26 </ref> <ref>മലബാറിലെ രത്നങ്ങള്, പേജ്: 28</ref>.
ഇംഗ്ലീഷുകാർ നാടുവിട്ട ശേഷം നമ്മുടെ ജനങ്ങളിൽ ആപത്തിറങ്ങുകയും ദീനിലും ജീവിതത്തിലും ദാരിദ്ര്യം ബാധിക്കുകയും ചെയ്യും. അക്കാലത്തുള്ള ജനങ്ങൾ പുകവലിക്കാരുടെ സേവകരും ഉപകരണങ്ങളുമാകും.
അവരിൽ ചിലർ ഭൗതിക ഭരണ നിയമങ്ങളും യുക്തിവാദങ്ങളും പഠിക്കുന്നതിൽ ഉൽസുകരാകും. ബ്രിട്ടീഷുകാർ നാടുവിട്ട ശേഷം വഴിപിഴച്ച പ്രകൃതിവാദികൾ വർദ്ധിക്കും.
മനുഷ്യരെ വഴിതെറ്റിക്കാൻ പിശാചൊരുക്കുന്ന കെണിയാണ്‌ പുകയിലയുടെയും തീയിന്റെയും തിരികൾ. (പുകവലിക്കാർ ശ്രദ്ധിക്കുക)
"https://ml.wikipedia.org/wiki/മമ്പുറം_സയ്യിദ്_അലവി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്