"ഡാൽമേഷ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 61 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q528042 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 23:
}}
 
[[ക്രൊയേഷ്യ|ക്രൊയേഷ്യയിലെ]] ഒരു പ്രദേശമാണ് '''ഡാൽമേഷ്യ'''. ഏഡ്രിയാറ്റിക് [[അഡ്രിയാറ്റിക് കടൽ|കടലിനുംഏഡ്രിയാറ്റിക്]] കടലിനും [[ബോസ്നിയ]] ഹെർസെഗോവിന|ബോസ്നിയ-ഹെർസെഗോവിനയ്ക്കും]] മധ്യേ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിനു 320 [[കിലോമീറ്റർ]] ദൈർഘ്യമുണ്ട്.
 
==ഭൂമിശാസ്ത്രം==
 
ദിനാറിക് [[ആൽപ്സ്]] [[പർവ്വതം|പർവതനിര]] ഡാൽമേഷ്യയെ [[ബോസ്നിയ ഹെർസെഗോവിന|ബോസ്നിയ-ഹെർസെഗോവിനയിൽ]] നിന്നും വേർതിരിക്കുന്നു. ഈ പ്രദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വ്യാപിച്ചിരിക്കുന്ന മലനിരകളെ നെരേത് വ (Neretva), കർക (Karka) എന്നീ നദികൾ മുറിച്ചുകടക്കുന്നു. [[അഡ്രിയാറ്റിക് കടൽ|ഏഡ്രിയാറ്റിക് കടലിന്റെ]] കിഴക്കൻ തീരത്തായി വ്യാപിച്ചിരിക്കുന്ന ഡാൽമേഷ്യൻ പ്രദേശത്തിന് 12,732 ചതുരശ്ര കിലോമീറ്റർ വിസ്തീർണവും, 4.8 മുതൽ 64 കിലോമീറ്റർ വരെ വീതിയുമുണ്ട്. ഏഡ്രിയാറ്റിക് കടലിലെ ചില ദ്വീപുകൾ ഡാൽമേഷ്യൻ പ്രദേശത്തിന്റെ ഭാഗമാണ്. ബ്രാക് (Brac), ഹ്വാർ (Hvar), കോർകുല (Korcula), ദുഗി ഓതോക് (Dugi atok), മിൽജറ്റ് (Mljet) എന്നിവയാണ്ഇതിൽ പ്രധാനപ്പെട്ടവ. ക്രമരഹിതമായ തീരപ്രദേശമാണ് ഡാൽമേഷ്യയുടേത്. കിന്നിന് (Kinn) അടുത്തുള്ള ബോസ്നിയൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മൗണ്ട് ട്രോഗ്ലവ് (Mount Troglou) ദിനാറിക് ആൽപ്സിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാകുന്നു. 1913 മീറ്ററാണ് ഇതിന്റെ ഉയരം.
 
ഡാൽമേഷ്യൻ നദികളിൽ ഭൂരിഭാഗവും ഗതാഗയോഗ്യമല്ല. ചില നദികൾ ഭാഗികമായി ഭൂമിക്കടിയിലൂടെയാണ് ഒഴുകുന്നത്. കിർക (Krika), സെറ്റിന (Setina) എന്നിവ മുഖ്യ നദികളിൽപ്പെടുന്നു. ബോസ്നിയ-ഹെർസെഗോവിനയിലൂടെയൊഴുകുന്ന നെരേത്വ ഡാൽമേഷ്യയെ രണ്ടു ഭാഗങ്ങളായി വിഭജിക്കുന്നു.
"https://ml.wikipedia.org/wiki/ഡാൽമേഷ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്