"കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,214 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
 
== ഭൂമിശാസ്ത്രം ==
[[അലാസ്ക|അലാസ്കയ്ക്കും]] [[ടെക്സസ്|ടെക്സസിനും]] ശേഷം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] മൂന്നാമത്തെ വലിയ സംസ്ഥാനമാണ് കാലിഫോർണിയ.<ref name="2000 population and housing">{{cite web|url=https://www.census.gov/prod/cen2000/phc3-us-pt1.pdf|title=2000 Census of Population and Housing|access-date=December 25, 2009|date=April 2004|publisher=[[US Census Bureau]]|page=29}}</ref> കാലിഫോർണിയയെ ഭൂമിശാസ്ത്രപരമായി തെക്കേ അറ്റത്തായി 10 കൌണ്ടികളുൾപ്പെട്ട തെക്കൻ കാലിഫോർണിയ,<ref>{{cite journal|url={{google books |plainurl=y |id=p04zAQAAMAAJ|page=1}}|pages=38–9|title=Figures Show California's Motoring Supremacy|journal=Touring Topics|volume=8|number=2|date=March 1916}}</ref><ref>{{cite book|url={{google books |plainurl=y |id=EXdAAQAAQBAJ|page=46}}|title=Surfing about Music|last=Cooley|first=Timothy J.|date=2014|publisher=University of California Press|isbn=978-0-520-95721-3|page=46}}</ref> 48 വടക്കൻ കൌണ്ടികൾ ഉൾപ്പെട്ട വടക്കൻ കാലിഫോർണിയ എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചിരിക്കുന്നു.<ref>{{cite news|access-date=September 7, 2014|url=https://news.google.com/newspapers?nid=2245&dat=19630419&id=Rd8zAAAAIBAJ&sjid=RjIHAAAAIBAJ&pg=2786,2022902|title=Westward Tilt: Northern California|first=Neil|last=Morgan|newspaper=Lodi News-Sentinel|location=Lodi, California|date=April 19, 1963}}</ref><ref>{{cite book|url={{google books |plainurl=y |id=Kr8rAQAAMAAJ|page=6}}|title=Kent Guide Manual (Harrison Narcotic Law) and Professional Registry|date=1917|publisher=The Service Press|editor=John E. Kent|location=San Francisco|page=6}}</ref> വടക്ക് [[ഒറിഗൺ]], കിഴക്കും വടക്ക് കിഴക്കും [[നെവാഡ]], തെക്കുകിഴക്ക് [[അരിസോണ]], പടിഞ്ഞാറ് [[ശാന്തസമുദ്രം|പസഫിക് മഹാസമുദ്രം]] എന്നിവ അതിർത്തികളായുള്ള ഈ സംസ്ഥാനത്തിന്റെ തെക്ക് [[മെക്സിക്കോ|മെക്സിക്കൻ]] സംസ്ഥാനമായ [[ബാഹാ കാലിഫോർണിയ|ബാഹ കാലിഫോർണിയയുമായി]] അന്തർദേശീയ അതിർത്തി പങ്കിടുന്നു.
 
== നദികൾ ==
44,976

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3351205" എന്ന താളിൽനിന്ന് ശേഖരിച്ചത്