"കാലിഫോർണിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,667 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
തലസ്ഥാനം [[സാക്രമെന്റോ]]<nowiki/>യും [[ലോസ് ആഞ്ചെലെസ്|ലൊസ് ആഞ്ചെലസ്]] ഏറ്റവും വലിയ നഗരവുമാണ്.
 
== ഭൂമിശാസ്ത്രം ==
[[അലാസ്ക|അലാസ്കയ്ക്കും]] [[ടെക്സസ്|ടെക്സസിനും]] ശേഷം [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] മൂന്നാമത്തെ വലിയ സംസ്ഥാനമാണ് കാലിഫോർണിയ. കാലിഫോർണിയയെ ഭൂമിശാസ്ത്രപരമായി തെക്കേ അറ്റത്തായി 10 കൌണ്ടികളുൾപ്പെട്ട തെക്കൻ കാലിഫോർണിയ, 48 വടക്കൻ കൌണ്ടികൾ ഉൾപ്പെട്ട വടക്കൻ കാലിഫോർണിയ എന്നിങ്ങനെ രണ്ട് മേഖലകളായി തിരിച്ചിരിക്കുന്നു. വടക്ക് [[ഒറിഗൺ]], കിഴക്കും വടക്ക് കിഴക്കും [[നെവാഡ]], തെക്കുകിഴക്ക് [[അരിസോണ]], പടിഞ്ഞാറ് [[ശാന്തസമുദ്രം|പസഫിക് മഹാസമുദ്രം]] എന്നിവ അതിർത്തികളായുള്ള ഈ സംസ്ഥാനത്തിന്റെ തെക്ക് [[മെക്സിക്കോ|മെക്സിക്കൻ]] സംസ്ഥാനമായ [[ബാഹാ കാലിഫോർണിയ|ബാഹ കാലിഫോർണിയയുമായി]] അന്തർദേശീയ അതിർത്തി പങ്കിടുന്നു.
 
== നദികൾ ==
44,977

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3351203" എന്ന താളിൽനിന്ന് ശേഖരിച്ചത്