"ട്രാൻസ്-കാരക്കോറം ട്രാക്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
{{prettyurl|Trans-Karakoram Tract}}
[[File:Kashmir_map_big.jpg|കണ്ണി=https://en.wikipedia.org/wiki/File:Kashmir_map_big.jpg|വലത്ത്‌|ലഘുചിത്രം|345x345ബിന്ദു|ജമ്മു കശ്മീരിലെ ട്രാൻസ്-കാരക്കോറം ഭൂഭാഗം - സിയാച്ചിൻ ഹിമാനിയുടെ വടക്കു ഭാഗത്തായി ഷേഡ് ചെയ്തിരിക്കുന്ന പ്രദേശമാണിത്.]]
[[File:Shaksgam.png|കണ്ണി=https://en.wikipedia.org/wiki/File:Shaksgam.png|പകരം=|വലത്ത്‌|ലഘുചിത്രം|285x285ബിന്ദു|Shaded area]]
2,700 ചതുരശ്ര മൈൽ (6,993 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളയുള്ളതും [[കാറക്കോറം|കാരക്കോറത്തിനു]] വടക്കായി &nbsp;[[ഷാക്സ്ഗാം താഴ്വര]], റാസ്കാം (യാർകന്ദ് നദീതടം) എന്നിവയുൾപ്പെടുന്നതുമായ ഒരു ഭൂഭാഗമാണ് '''ട്രാൻസ്-കാരക്കോറം ട്രാക്റ്റ്''' എന്നറിയപ്പെടുന്നത്.{{sfn|Snedden, Understanding Kashmir and Kashmiris|2015|p=238}}{{sfn|Schofield, Kashmir in Conflict|2003|p=101}} [[സിൻജിയാങ്]] സ്വയംഭരണ പ്രദേശത്തിലുൾപ്പെടുത്തിയിരിക്കുന്ന കാഷ്ഗർ പ്രിഫെക്ചറിലെ കാർഗിലിക് കൌണ്ടി, ടാക്സ്കോർഗാൻ താജിക് ഓട്ടോണമസ് കൌണ്ടി എന്നിവയുടെ ഭാഗമായി [[ചൈന|പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയാണ്]] ഈ ഭൂഭാഗം നിയന്ത്രിക്കുന്നത്. എന്നാൽ 1963 വരെ ഇത് പാകിസ്താൻ കൈവശപ്പെടുത്തിയിരുന്ന അധിനിവേശ കശ്മീരിന്റെ ഭാഗമായി കണക്കാക്കിയിരുന്നു.<ref name="Sering">{{cite news|author=Senge Sering|title=China’s Interests in Shaksgam Valley|work=Sharnoff's Global Views|date=10 October 2013|url=http://www.sharnoffsglobalviews.com/china-shaksgam-valley-191/}}</ref> [[ജമ്മു-കശ്മീർ|ജമ്മു കാശ്മീർ]] കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായാണ് [[ഇന്ത്യ]] ഇത് അവകാശപ്പെടുന്നത്.
 
"https://ml.wikipedia.org/wiki/ട്രാൻസ്-കാരക്കോറം_ട്രാക്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്