"മാതൃ ശിശു ആശുപത്രി, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 1 z .jpg|ലഘുചിത്രം|മാതൃ ശിശു ആശുപത്രി പൊന്നാനി]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 2z .jpg|ലഘുചിത്രം|മാതൃ ശിശു ആശുപത്രി [[പൊന്നാനി|പൊന്നാനിയിൽ]] [[തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക|തുമ്പൂർ മുഴി മോഡൽ]] [[പൊന്നാനി നഗരസഭ|പൊന്നാനി നഗരസഭയുടെ]] എയ്റോബിക് കമ്പോസ്റ്റിങ് യൂണിറ്റ്.]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 3z .jpg|ലഘുചിത്രം|റീ[[പൊന്നാനി സൈക്കിൾനഗരസഭ]] ജലംപണി ഉപയോഗപ്പെടുത്തിതീർത്ത കൃഷിതുമ്പൂർ ചെയ്യുന്ന മുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിലെ ജൈവ വളങ്ങൾ ഉപയോഗിച്ചുള്ള  [[പച്ചക്കറി|പച്ചക്കറി തോട്ടം.]]]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 4z .jpg|ലഘുചിത്രം|മാതൃ ശിശു ആശുപത്രി [[പൊന്നാനി|പൊന്നാനിയിലെ]] അലങ്കാര മൽസ്യമായാ [[ഗപ്പി|ഗപ്പിയെ]]  വളർത്തുന്ന കുളത്തിലെ അവബോധ ഫലകം.]]
[[പ്രമാണം:മാതൃ ശിശു ആശുപത്രി പൊന്നാനി 5z .jpg|ലഘുചിത്രം|[[പൊന്നാനി നഗരസഭ]] പരിധിയിലെ മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസഥാന <nowiki>'' കായകൽപ്പ്‌  ''</nowiki> പുരസ്കാരം നേടിയ [[പൊന്നാനി|പൊന്നാനിയിലെ]] മാതൃ ശിശു ആശുപത്രിയിലെ ഭക്ഷണ ശാല.]]
വരി 11:
സൗജന്യ ചികിത്സക്കായി നാഷണൽ ഹെൽത്ത് മിഷൻ 3 രൂപ നിരക്കിൽ ഹോസ്പിറ്റൽ മാനേജ്മെൻ്റിന് നൽകും. [[ആശുപത്രി|ആശുപത്രിയിൽ]] ഇല്ലാത്ത മരുന്നാണെങ്കിൽ കാരുണ്യ ഫാർമസിയിലൂടെ 10 ശതമാനം മുതൽ 90 ശതമാനം വരെ സബ്സിഡി നിരക്കിൽ മരുന്നുകൾ വാങ്ങാം. ഒരേ സമയം നാല് പ്രസവങ്ങൾക്കുള്ള സൗകര്യമാണ് [[ആശുപത്രി|ആശുപത്രിയിലുള്ളത്]]. ഇതിനായി ഏഴ് [[ഡോക്ടർ|ഡോക്ടർമാരെയും]] നിയമിച്ചിട്ടുണ്ട്.
 
അമ്മയും കുഞ്ഞിനും വീട്ടിലേക്ക് സൗജന്യ യാത്രാ പദ്ധതിയായ ' മാതൃയാനം ' പദ്ധതിയുടെ ജില്ലാ തല ഉത്ഘാടനം ഈ [[ആശുപത്രി|ആശുപത്രിയിൽ]] [[പി. ശ്രീരാമകൃഷ്ണൻ|സ്പീക്കർ പി ശ്രീരാമകൃഷ്ണൻ]] നിർവഹിച്ചു.<ref>{{Cite web|url=https://www.deshabhimani.com/news/kerala/news-malappuramkerala-02-03-2019/785389|title="മാതൃയാന'ത്തിന് തുടക്കം|access-date=2020 - May -05|last=|first=|date=Saturday Mar 2, 2019|website=|publisher=}}</ref> ഈ ആശുപത്രിയിൽ നടന്ന ആദ്യ പ്രസവത്തിലെ കുഞ്ഞിന് സ്പീകർ ശ്രീ ദുർഗ്ഗ എന്ന പേരാണ് നല്കിയത്. കാടഞ്ചേരി പറപ്പത്ത് സജുവിനും ആതിരയ്ക്കും പിറന്ന കുഞ്ഞിനാണ് [[പി. ശ്രീരാമകൃഷ്ണൻ|സ്പീക്കർ]] പേരിട്ടത്. മാതൃയാനം പദ്ധതിയുടെ ജില്ലാതല ഉൽഘാടനം നിർവഹിച്ചതും ആദ്യ പ്രസവം നടന്നതും ഒരേ സമയത്തായിരുന്നു.<ref>{{Cite web|url=https://www.deshabhimani.com/news/kerala/news-malappuramkerala-02-03-2019/785387|title=ആദ്യ കൺമണിക്ക‌് പേരിട്ട‌് സ‌്പീക്കർ|access-date=Saturday Mar 2, 2019|last=|first=|date=16 - 06 - 2020|website=https://www.deshabhimani.com/|publisher=ദേശാഭിമാനി}}</ref> മികച്ച ശുചിത്വ പരിപാലനവും അണുബാധ നിയന്ത്രണവും നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ 2019 ലെ സംസ്ഥാന " കായകൽപ്പ് " പുരസ്കാര നേട്ടത്തിലാണ് [[പൊന്നാനി നഗരസഭ|പൊന്നാനി]] മാതൃ ശിശു ആശുപത്രി.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=254924&u=local-news--malappuram&fbclid=IwAR2adKU67zdtg6HRGEXBOS6EP8TK7i0TPQMX_Riuc9I8RbpSjW2C7axJaiE|title=കായ കൽപ്പ് പുരസ്കാര നേട്ടത്തിൽ പൊന്നാനി മാതൃ ശിശു ആശുപത്രി|access-date=2020 - May - 05|last=|first=|date=Sunday 01 March 2020|website=https://keralakaumudi.com/|publisher=}}</ref>
 
മാതൃ ശിശു ആശുപത്രി അങ്കണത്തിലെ പൂന്തോട്ട പരിപാലന ചുമതല [[പൊന്നാനി]] ഈശ്വരമംഗലം സിവിൽ സർവീസ് അക്കാദമി കോർഡിനേറ്റർ ടി വൈ അരവിന്ദാക്ഷൻ്റെ നേതൃത്തിൽ ചെയ്ത് വരുന്നു. [[പൊന്നാനി നഗരസഭ]] പണി തീർത്ത തുമ്പൂർ മുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റിലെ ജൈവ വളങ്ങളാണ് പുന്തോട്ടങ്ങൾക്ക് ഉപയോഗിക്കുന്നത്.<ref>{{Cite web|url=https://www.deshabhimani.com/news/kerala/news-malappuramkerala-06-10-2019/826335|title=അഴകോടെ ആതുരാലയം|access-date=16 - 06 -2020|last=|first=|date=Sunday - Oct - 2019|website=https://www.deshabhimani.com|publisher=ദേശാഭിമാനി}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/മാതൃ_ശിശു_ആശുപത്രി,_പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്