"ആഭിചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
 
വരി 2:
{{wiktionary|ആഭിചാരം}}
[[File:Rituals_Ucheli_Abhicharam.jpg|300px|thumb| [[ഉച്ചേലി]] തെയ്യത്തോട് അനുബന്ധിച്ചു നടത്തുന്ന ആൾരൂപം കൊണ്ടുള്ള ആഭിചാരം ]]
ശത്രുവിനെ നശിപ്പിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ നടത്തുന്ന ദുർമന്ത്രവാദമാണ് '''ആഭിചാരം'''. [[മാരണം]] ഒരുതരം ആഭിചാരകർമമാണ്. തലയോട്ടി അസ്ഥിക്കഷണങ്ങൾ<ref name="വൺ"/> കോഴി, ഓന്ത്, പൂച്ച, തവള, പല്ലി എന്നിവയുടേയും മറ്റും അറുത്ത തല{{തെളിവ്}} മുതലായവ ആഭിചാരത്തിന് ഉപയോഗിക്കാറുണ്ട്. ലോഹക്കഷണത്തിൽ അടയാളങ്ങളും ചിത്രങ്ങളും മറ്റും വരച്ച് പൂജചെയ്ത് ശത്രു വരുന്ന വഴിയിൽ വച്ച് അറിയാതെ മറികടക്കാൻ ഇടയാക്കുക ഒരു രീതിയാണ്.{{തെളിവ്}}
 
സമൂഹത്തിൽ ഏറിയ പങ്കും ഇതിനെ [[അന്ധവിശ്വാസങ്ങൾ|അന്ധവിശ്വാസമായി]] കണക്കാക്കുന്നു. ഇതിനു പരിഹാരമായി പലതരം പൂജകൾ ചെയ്യാമെന്നും [[അന്ധവിശ്വാസങ്ങൾ|വിശാസമുണ്ട്]].<ref name=MB/>
 
[[കർണാടക]] മുഖ്യമന്ത്രിയായിരുന്ന [[ബി.എസ്. യെഡിയൂരപ്പ|യെഡിയൂരപ്പ]] തനിക്കെതിരേ ശത്രുക്കൾ ആഭിചാരകർമ്മം നടത്തുന്നുവെന്ന് പരസ്യമായി ആരോപിച്ചിട്ടുണ്ട്.<ref name=MB>{{cite web|title=ആഭിചാരം:യെദ്യൂരപ്പ മറുക്രിയകൾ തുടങ്ങിയതായി റിപ്പോർട്ട്‌|url=http://www.mathrubhumi.com/extras/special/story.php?id=156306|publisher=മാതൃഭൂമി|accessdate=26 February 2014|archiveurl=https://web.archive.org/web/20140226153342/http://www.mathrubhumi.com/extras/special/story.php?id=156306|archivedate=26 February 2014|language=മലയാളം}}</ref> ആഭിചാരക്രിയകൾ ചെയ്തുവെന്ന കുറ്റമാരോപിച്ച് വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.<ref name=മെട്രോ>{{cite news|title=ആഭിചാരം; സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ|url=http://www.metrovaartha.com/2013/06/08062404/gulf-saudi20130607.html|accessdate=26 February 2014|newspaper=മെട്രോവാർത്ത|date=8 June 2013|archiveurl=https://web.archive.org/web/20140226154714/http://www.metrovaartha.com/2013/06/08062404/gulf-saudi20130607.html|archivedate=26 February 2014}}</ref><ref name="വൺ">{{cite news|title=24 അംഗ ഇന്ത്യൻ ആഭിചാരസംഘം ഒമാനിൽ പിടിയിൽ|url=http://malayalam.oneindia.in/topic/%E0%B4%86%E0%B4%AD%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82|accessdate=26 February 2014|newspaper=വൺഇന്ത്യ മലയാളം|archiveurl=https://web.archive.org/web/20140226155013/http://malayalam.oneindia.in/topic/%E0%B4%86%E0%B4%AD%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82|archivedate=26 February 2014}}</ref>
"https://ml.wikipedia.org/wiki/ആഭിചാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്