"കെ. ദാമോദരൻ(ചിത്രകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
കേരളീയനായ ചിത്രകാരനായിരുന്നു '''കെ. ദാമോദരൻ'''(25 ജനുവരി 1934 - 15 ജൂൺ 2020). സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി.<ref>https://www.artprice.com/artist/268567/k-damodaran/biography</ref>
==ജീവിതരേഖ==
തലശ്ശേരി സ്വദേശിയായ ദാമോദരൻ ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് ദാമോദരൻ കലാവിദ്യാഭ്യാസത്തിനായി മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ ചേരുന്നത്. കെ..സി. എസ്. പണിക്കരുടെ കീഴിൽ ആയിരുന്നു പഠനമാരംഭിച്ചത്. ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി [[ടി.കെ. പത്മിനി|ടി.കെ. പത്മിനിയെ]] 1968ൽ വിവാഹം കഴിച്ചു. പദ്മിനി പക്ഷേ 1969–ൽ മരണപ്പെട്ടു. പദ്മിനിയുടെ മരണശേഷം ‍ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു.
ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി [[ടി.കെ. പത്മിനി|ടി.കെ. പത്മിനിയെ]] 1968ൽ വിവാഹം കഴിച്ചു. പദ്മിനി പക്ഷേ 1969–ൽ മരണപ്പെട്ടു.
പദ്മിനിയുടെ മരണശേഷം ‍ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു.
 
== കലാ ജീവിതം ==
"https://ml.wikipedia.org/wiki/കെ._ദാമോദരൻ(ചിത്രകാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്