"കെ. ദാമോദരൻ(ചിത്രകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:കണ്ണൂർ ജില്ലയിൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
Fotokannan (സംവാദം | സംഭാവനകൾ) |
||
വരി 26:
കെ. ദാമോദരൻറെ കലാ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങൾ കാണാം: 1960-1966 : പ്രകൃതി, മനുഷ്യരൂപം, ഛായാചിത്രങ്ങൾ, സ്റ്റിൽ ലൈഫ് മുതലായവ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി. 1966-1974 : മനുഷ്യരൂപം, പക്ഷി-മൃഗങ്ങൾ മുതലായവയെ അടിസ്ഥാനമാക്കി ധാരാളം ഇമേജറികൾ ഉപയോഗിച്ചുള്ള രചനകൾ, 'നിയോപ്രിമിറ്റീവ്' കലയുടെ സ്വാധീനത്തിലുള്ള ഒരിനം ഇമേജറി. 1974-ന് ശേഷം: 'അമൂർത്ത കല'
[[കെ.സി.എസ്. പണിക്കർ|കെ.സി.എസ്]] ശിഷ്യനായിരുന്നെങ്കിലും
പദ്മിനിയുടെ മരണശേഷം ഡൽഹിയിൽ താമസം തുടങ്ങിയ അദ്ദേഹം രാജ്യത്തിനകത്തും പുറത്തും അനവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
|