"കെ. ദാമോദരൻ(ചിത്രകാരൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
കേരളീയനായ ചിത്രകാരനായിരുന്നു '''കെ. ദാമോദരൻ'''(25 ജനുവരി 1934 - 15 ജൂൺ 2020). സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി.<ref>https://www.artprice.com/artist/268567/k-damodaran/biography</ref>
==ജീവിതരേഖ==
തലശ്ശേരി സ്വദേശിയായ ദാമോദരൻ കെ.സി.എസ്.ശാസ്ത്രത്തിൽ പണിക്കരുടെബിരുദമെടുത്ത കീഴിൽശേഷമാണ് ദാമോദരൻ കലാവിദ്യാഭ്യാസത്തിനായി മദ്രാസ് കോളജ് ഓഫ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സിൽ കെ.സി.എസ്. പണിക്കരുടെ കീഴിൽ ആയിരുന്നു പഠിച്ചത്പഠനമാരംഭിച്ചത്.
ഒപ്പം പഠിച്ച പ്രമുഖ ചിത്രകാരി [[ടി.കെ.പദ്മിനിയെ പത്മിനി|ടി.കെ. പത്മിനിയെ]] 1968ൽ വിവാഹം കഴിച്ചു. പദ്മിനി പക്ഷേ 1969–ൽ മരണപ്പെട്ടു.
പദ്മിനിയുടെ മരണശേഷം
 
== കലാ ജീവിതം ==
കെ. ദാമോദരൻറെ കലാ ജീവിതത്തിൽ മൂന്ന് ഘട്ടങ്ങൾ കാണാം: 1960-1966 : പ്രകൃതി, മനുഷ്യരൂപം, ഛായാചിത്രങ്ങൾ, സ്റ്റിൽ ലൈഫ് മുതലായവ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി. 1966-1974 : മനുഷ്യരൂപം, പക്ഷി-മൃഗങ്ങൾ മുതലായവയെ അടിസ്ഥാനമാക്കി ധാരാളം ഇമേജറികൾ ഉപയോഗിച്ചുള്ള രചനകൾ, 'നിയോപ്രിമിറ്റീവ്' കലയുടെ സ്വാധീനത്തിലുള്ള ഒരിനം ഇമേജറി. 1974-ന് ശേഷം: 'അമൂർത്ത കല'
"https://ml.wikipedia.org/wiki/കെ._ദാമോദരൻ(ചിത്രകാരൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്