"വിനി വിശ്വലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| caption =
| birth_name =
| birth_date = {{Birth date and age|df=yes|1985|10|20}}
| birth_place = [[Kerala]], India
| other_names =
വരി 13:
| yearsactive = 2012 – മുതൽ
| spouse = {{Marriage|റിൻഷാ|2013}}
| children = യുവ അമേയ വിശ്വലാൽ
| parents =
|residence = Pathanamthitta, [[Kerala]]
}}
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്തു [[ദുൽക്കർ സൽമാൻ]], [[സണ്ണി വെയ്ൻ]] എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തിരക്കഥ രചയിതാവായി അരങ്ങേറ്റം. [[കൂതറ]], തീവണ്ടി എന്നീ ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ചു.<ref>{{cite news|url=https://www.thehindu.com/entertainment/movies/i-didnt-have-a-cakewalk-in-cinema-says-tovino-thomas/article25307536.ece|title= I didn’t have a cakewalk in cinema, says Tovino Thomas |date=25 October 2018|newspaper=The Hindu|first=Vijay|last=George|accessdate=29 August 2019}}</ref><ref>{{cite web|url=http://www.sify.com/movies/theevandi-to-release-on-september-7-imagegallery-malayalam-sjelXBafiehhe.html|title=Vini Viswalal, who wrote Second Show and Koothara, is the scenarist|publisher=sify|via=sify.com}}</ref><ref>{{cite web|url=https://www.thenewsminute.com/article/surya-tej-play-hero-telugu-remake-theevandi-101826|title=Theevandi was directed by Fellini TP with Vini Viswa Lal penning its script.|publisher=thenewsminute|via=thenewsminute.com}}</ref>
 
==വ്യക്തി ജീവിതം ==
 
1984 ഒക്ടോബർ 20-ന് ജനിച്ച വിനിയുടെ മാതാപിതാക്കൾ വിശ്വനാഥപിള്ളയും നിർമലാദേവിയുമാണ്. ബി ടെക് ബിരുദധാരിയാണ് വിനി വിശ്വലാൽ. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ റിനിഷയാണ് ഭാര്യ(2013ൽ വിവാഹിതരായി). യുവ അമേയ മകളാണ്.
 
==സിനിമ ജീവിതം ==
 
ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്തു [[ദുൽക്കർ സൽമാൻ]], [[സണ്ണി വെയ്ൻ]], [[ഗൗതമി നായർ]] എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി 2012ൽ പുറത്തിറങ്ങിയ ''[[സെക്കന്റ് ഷോ]]'' എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറി. പിന്നീട് ''[[കൂതറ]]'', ''തീവണ്ടി '' എന്നീ ചിത്രങ്ങൾക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചു. തീവണ്ടി(2018), [[കൽക്കി]](2019) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
 
 
==ചലച്ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/വിനി_വിശ്വലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്