"ഔറംഗസേബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബമില്ലാത്ത പരാമർശം നീക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28:
== അധികാരത്തിലേക്ക് ==
 
പിതാവായ ചക്രവർത്തി [[ഷാജഹാൻ|ഷാ ജഹാനിൽഷാജഹാനിൽ]] നിന്ന് അധികാരം പിടിച്ചെടുത്താണ്‌ ഔറംഗസേബ് അധികാരത്തിലേറിയത്. ഈ അട്ടിമറിയിൽ [[ദാരാ ഷികോഹ് ]] അടക്കമുള്ള തന്റെ മൂന്നു സഹോദരങ്ങളേയും ഔറംഗസേബ് വകവരുത്തി. ഷാജഹാനെ [[ആഗ്ര കോട്ട|ആഗ്രയിലെ കോട്ടയിൽ]] ശിഷ്ടകാലം മുഴുവൻ തടവിലാക്കി<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724</ref>. [[നക്ഷബന്ദിയ്യ]] [[സൂഫി]] സരണിയിൽ പെട്ട സൂഫി ആയിരുന്ന ഔറഗസേബ്{{cn}} [[ഖുർആൻ]] പകർത്തി വിൽപ്പന നടത്തിയായിരുന്നു സ്വന്തം ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്.
 
== സൈനികനീക്കങ്ങൾ ==
"https://ml.wikipedia.org/wiki/ഔറംഗസേബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്