"കൊലയാളിത്തിമിംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,018 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
(ചെ.)
Vpcx (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്
(ചെ.)
(ചെ.) (Vpcx (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് MadPrav സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
{{prettyurl|Killer whale}}<ref>{{Cite book|title=ഇന്ത്യയിലെ സസ്തിനികൾ - ഒരു ഫീൽഡ് ഗൈഡ്. കോട്ടയം: DC BOOKS.|last=മേനോൻ|first=വിവേക്|publisher=DC BOOKS|year=2008|isbn=978-81-264-1969-2|location=കോട്ടയം|pages=280-281}}</ref>
{{Taxobox
| name = കൊലയാളിത്തിമിംഗിലം <br> Killer whale<ref name=MSW3>{{MSW3 Cetacea|id=14300074}}</ref>
| status = dd
| status_system = iucn3.1
| status_ref =<ref name=iucn>{{IUCN2008 |assessors=Taylor, B. L., Baird, R., Barlow, J., Dawson, S. M., Ford, J., Mead, J. G., Notarbartolo di Sciara, G., Wade, P. & Pitman, R. L. |year=2008 |id=15421 |title=''Orcinus orca'' |downloaded=2009-01-01}}</ref>
| image = Killerwhales jumping.jpg
| image_width = 250px
| image_caption = ഓർക്കകൾ അലാസ്കയിൽ
| image2 = Orca_size.svg
| image2_width = 250px
| image2_caption = ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
| regnum = [[ജന്തു]]
| phylum = [[Chordate|കോർഡേറ്റ]]
| classis = [[സസ്തനി]]
| ordo = [[Cetacea]]
| subordo = [[Odontoceti]]
| familia = [[Delphinidae]]
| genus = '''''Orcinus'''''
| genus_authority = [[Leopold Fitzinger|Fitzinger]], 1860&nbsp;<ref>{{ITIS |id=180468 |taxon=''Orcinus'' Fitzinger, 1860 |accessdate=March 9, 2011}}</ref>
| species = '''''O. orca'''''
| binomial = ''Orcinus orca''
| binomial_authority = ([[Carl Linnaeus|Linnaeus]], [[10th edition of Systema Naturae|1758]])&nbsp;<ref>{{ITIS |id=180469 |taxon=''Orcinus orca'' (Linnaeus, 1758) |accessdate=March 9, 2011}}</ref>
| synonyms = ''Orca gladiator''
| range_map = Cypron-Range Orcinus orca.svg
| range_map_alt = A world map shows killer whales are found throughout every ocean, except parts of the Arctic. They are also absent from the Black and Baltic Seas.
| range_map_caption = ''Orcinus orca'' range (in blue)}}
 
'''കൊലയാളിത്തിമിംഗിലം'''<ref>{{Cite journal|last=P. O.|first=Nameer|date=2015|title=A checklist of mammals of Kerala, India.|url=https://dx.doi.org/10.11609/JoTT.2000.7.13.7971-7982|journal=Journal of Threatened Taxa|volume=7(13)|pages=7971–7982|via=}}</ref><ref name=Nameer2>{{Cite journal|url=http://dx.doi.org/10.11609/jott.2497.8.1.8417-8420|title=Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala.|last=P. O.|first=Nameer|date=2016|journal=Journal of Threatened Taxa|volume=8(1)|pages=8417–8420|via=}}</ref> അഥവാ '''ഓർക്ക'''<ref name="npca" /><ref name="ausgov"/> {{ശാനാ|Orcinus orca}} [[ഡോൾഫിൻ]] കുടുംബത്തിൽ വച്ച് ഏറ്റവും വലിയവയാണ്<ref name="npca">http://www.npca.org/marine_and_coastal/marine_wildlife/orca.html</ref><ref name="ausgov">http://www.austmus.gov.au/factsheets/killer_whale.htm</ref>. പേരിൽ തിമിംഗിലം എന്നുണ്ടെങ്കിലും ഇവ തിമിംഗിലങ്ങളുടെ ജനുസ്സിൽ പെട്ടവയല്ല. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. മാംസഭോജികളായ ഇവ [[മീൻ]], [[കടൽസിംഹം]], [[തിമിംഗിലം]] എന്നിവയെ ഭക്ഷണമാക്കാറുണ്ട്. ബുദ്ധിശാലികളും മനുഷ്യരോട് നന്നായി ഇണങ്ങുന്നവയുമായ ഓർക്കകളെ പരിശീലിപ്പിച്ച് ചില സമുദ്രജീവി പ്രദർശനശാലകൾ ഇവയുടെ പ്രദർശനങ്ങൾ നടത്തിവരുന്നു.
 
24,448

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3350531" എന്ന താളിൽനിന്ന് ശേഖരിച്ചത്