"ഇന്ത്യൻ ചേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29:
}}
[[Image:Ptyas gab fbi.png|thumb|Scale pattern]]
കേരളത്തിൽ സുലഭമായി കാണപ്പെടുന്ന വിഷമില്ലാത്ത ഇനം പാമ്പാണ് '''[[ചേര]]''' (Indian rat snake,<ref>[[:fr:Indraneil Das|Das, I.]] 2002. ''A Photographic Guide to Snakes and Other Reptiles of India''. Ralph Curtis Books. Sanibel Island, Florida. 144 pp. ISBN 0-88359-056-5. (''Ptyas mucosa'', p. 43.)</ref>) മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട് എന്നാൽ ഇവ എല്ലാം ഒരേ സ്‌പീഷീസിൽ  പെടുന്നതാണ് .{{ശാനാ|Ptyas mucosa}} കൃഷിഭൂമിയിലുള്ള എലികളെ ഭക്ഷിക്കുന്നതിനാൽ കർഷകന്റെ മിത്രം എന്നാണ് കേരളത്തിൽ ഇത് അറിയപ്പെടുന്നത്. [[മൂർഖൻ|മൂർഖനാണ്]] എന്ന് തെറ്റിദ്ധരിച്ച് ഇവ വളയെധികം കൊല്ലപ്പെടാറുണ്ട്. വിഷമുണ്ടെന്ന അന്ധവിശ്വാസം മൂലം “മഞ്ഞച്ചേര മലന്നുകടിച്ചാൽ മലയാളനാട്ടിൽ മരുന്നില്ല” എന്ന ഒരു നാടൻ ചൊല്ലുപോലും ഉണ്ട്. ഒത്ത ചേരപ്പാമ്പിന് 2മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്. തല മൂർഖന്റേത് പോലെ നീണ്ടിരിക്കും. കണ്ണുകൾക്ക് സാമാന്യത്തിലേറെ വലിപ്പം. മിഴികൾക്ക് സ്വർണ്ണ നിറമാണ്. മഞ്ഞയോ മങ്ങിയ കറുപ്പുനിറമോ ശരീരത്തിന്. ശൽക്കങ്ങൾ നിറഞ്ഞ അരികുകളിൽ കറുപ്പുനിറമുണ്ടാകും.
 
== വിതരണം ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_ചേര" എന്ന താളിൽനിന്ന് ശേഖരിച്ചത്