"ചിറ്റുളിപ്പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിഷുപല്ല് വിഷപല്ല് എന്ന് തിരുത്തി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Removed unnecessary italics
വരി 1:
{{prettyurl|Hydrophis_ornatus}}
{{PU|Hydrophis ornatus}}
{{merge from|ചിറ്റുളിപ്പാമ്പ്}}
{{merge to|ഓർണേറ്റ് കടൽപ്പാമ്പ്}}
{{Taxobox | name = ചിറ്റുളിപ്പാമ്പ്ഓർണേറ്റ് കടൽപ്പാമ്പ്
| image = Japan sea snake, Ornate Sea Snake (Hydrophis ornatus) (15167155673).jpg
| regnum = [[Animal]]ia
വരി 22:
*''Chitulia ornata'' - Kharin, 2005<ref>[[George Albert Boulenger|Boulenger, G.A.]] 1896. ''Catalogue of the Snakes in the British Museum (Natural History). Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ),...'' Trustees of the British Museum (Natural History). London. xiv + 727 pp., Plates I.-XXV. (''Distira ornata'', pp. 290-291.)</ref><ref>The Reptile Database. www.reptile-database.org.</ref>
}}
ഇംഗ്ലീഷിലെ പേര് '''ornate reef sea snake''' എന്നാണ്. ശാസ്ത്രീയ നാമം '''Hydrophis ornatus''' എന്നുമാണ്.
ചിറ്റുളിപ്പാമ്പിന്റെ ഇംഗ്ലീഷിലെ പേര് Ornate reef sea snake എന്നാണ്. ഹൈഡ്രോഫിസ് ഓർണാറ്റ്സ് (''Hydrophis ornatus'') എന്ന ശാസ്ത്ര നാമത്തിലറിയപ്പെടുന്ന ഈ പാമ്പിനെ മുൻകാലത്ത് 'ചിറ്റൂളിയാ' എന്ന ഗണത്തിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചിറ്റുളി പാമ്പ് എന്ന പേര് ഇവിടെ നൽകിയിരിക്കുന്നത്. 
==രൂപവിവരണം==
തടിച്ചുരുണ്ട് വലിയ തലയുള്ള പാമ്പാണ്. ചാര നിറത്തിൽ സ്വർണനിറത്തിലുള്ളപട്ടയുണ്ട്. അടൈവശം വെളുപ്പോ മഞ്ഞയോആണ്.
== പ്രജനനം ==
ഒരു പ്രസവത്തിൽ 1 മുതൽ 17 വരെ കുട്ടികളുണ്ടാവും.
 
== അവലംബം ==
== ആവാസം ==
കടൽപ്പാമ്പുകൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013
[[പേർഷ്യൻ ഉൾക്കടൽ]] തൊട്ട് [[മലയ|മലയ അർദ്ധ ദ്വീപുവരെയും]] അവിടെനിന്നും [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] തീരം വരേയും വ്യാപിച്ചുകിടക്കുന്ന ചിറ്റുളി പാമ്പിന് [[ഇന്ത്യ|ഇന്ത്യയിൽ]] മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് [[കേരളം|കേരളത്തിൽ]] കൂടുതൽ കണ്ടുവരുന്നു. ഇന്ത്യയുടെ കിഴക്കൻ തീരത്ത് പാമ്പ് ഇല്ലെന്നുതന്നെ പറയാം. [[തിരുവിതാംകൂർ]] ഭാഗത്ത് നിന്ന് ശേഖരിച്ച  ഈയിനത്തിൽ പെട്ട രണ്ടെണ്ണത്തെ തിരുവനന്തപുരം മ്യൂസിയത്തിൽ കാണാം. 
<references/>
 
== സ്വഭാവവും പ്രഗൃതിയും ==
ഏതാണ്ട് 4 അടിയോളം വളർച്ചയെത്തുന്ന ഈ പാമ്പിന്റെ ദേഹത്തിനു  വളയൻ കോടാലിയെപോലെ  പുഷ്ടിയുണ്ട്. ചാരനിറമോ കറുപ്പു കലർന്ന പച്ചയോ ആണ് പുറത്തിന്റെ നിറം.ചിലപ്പോൾ അതു വെള്ള നിറം തന്നെ ആയിരുന്നു വന്നേക്കും.ഇതിൽ 41 മുതൽ 45 വരെ കറുത്തുതടിച്ച വളകളോ ഡയമണ്ട് ആകൃതിയുള്ള വലിയ പാടുകളോ ഉണ്ടാവും.മഞ്ഞയോ വെള്ളയോ ആണ് അടിഭാഗത്തിന്.തല കടുത്തതോ മഞ്ഞ ചായം പുരണ്ടതോ  ആയ കറുപ്പ് ആയിരിക്കും.വിഷ പല്ലുകൾക്ക് പിറകിൽ  പത്തോ പതിമൂന്നോ പല്ലുകളാണ് ഉണ്ടാവുക.കീഴണയിൽ  ആകെക്കൂടി 18 മുതൽ 20 വരെയും. 
 
== പ്രജനനം ==
മെയ്,ജൂൺ,ജൂലൈ മാസങ്ങളിൽ ആയിരിക്കണം പ്രസവം. ജനിക്കുമ്പോൾ കുട്ടികൾക്ക് ഒരു അടിയിലധികം വലിപ്പം ഉണ്ടായേക്കും. വിഷത്തെക്കുറിച്ച് കൂടുതൽ പഠനങ്ങളൊന്നും നടന്നിട്ടില്ല {{തെളിവ്}}.
 
== അവലംബം ==
{{reflist}}
 
==അധികവായനക്ക്==
* Bussarawitt, S.; Rasmussen, A.R. & Andersen, M. 1989. A preliminary study on sea snakes (Hydrophiidae) from Phuket Harbor, Phuket Island, Thailand. Nat. Hist. Bull. Siam Soc., Bangkok 37 (2): 209-225.
* [[John Edward Gray|Gray, J.E.]] 1842. Monographic Synopsis of the Water Snakes, or the Family of Hydridae. The Zoological Miscellany pp.&nbsp;59–68.
* Mittleman, M.B. 1947. Geographic variation in the sea snake, ''Hydrophis ornatus'' (Gray) Proceedings of the Biological Society of Washington 60: 1-8.
* Rasmussen, A.R. 1989. An analysis of ''Hydrophis ornatus'' (Gray), ''H. lamberti'' Smith, and ''H. inornatus'' (Gray) (Hydrophiidae, Serpentes) based on samples from various localities, with remarks on feeding and breeding biology of ''H. ornatus''. Amphibia-Reptilia 10: 397-417.
 
==പുറത്തേക്കുള്ള കണ്ണികൾ==
* {{NRDB species|genus=Hydrophis |species=ornatus }}
 
[[വർഗ്ഗം:കടൽ പാമ്പുകൾ]]
"https://ml.wikipedia.org/wiki/ചിറ്റുളിപ്പാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്