"ജോൺ എഫ്. കെന്നഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
 
=== ആദ്യകാലജീവിതം ===
ജോൺ ഫിറ്റ്സ്ജെറാൾഡ് കെന്നഡി 1917 മെയ് 29 ന് [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ{{sfn|Dallek|2003|p=20}}]] [[ബോസ്റ്റൺ (മാസച്ച്യൂസെറ്റ്സ്)|ബോസ്റ്റൺ]] പ്രാന്തപ്രദേശമായ ബ്രൂക്ലൈനിലെ 83 ബീൽസ് സ്ട്രീറ്റിൽ ഒരു വ്യവസായിയും രാഷ്ട്രീയക്കാരനുമായ ജോസഫ് പി. കെന്നഡി സീനിയറിന്റേയും മനുഷ്യസ്‌നേഹിയും സാമൂഹിക പ്രവർത്തകയുമായിരുന്ന [[റോസ് കെന്നഡി|റോസ് കെന്നഡിയുടേയും]] (മുമ്പ്, ഫിറ്റ്‌സ്‌ജെറാൾഡ്) പുത്രനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാമഹനായ പി. ജെ. കെന്നഡി മസാച്ചുസെറ്റ്സ് സംസ്ഥാന നിയമസഭാംഗമായിരുന്നു. കെന്നഡിയുടെ മാതൃപിതാവും അതേ പേരുകാരനുമായിരുന്ന ജോൺ എഫ്. "ഹണി ഫിറ്റ്സ്" ഫിറ്റ്സ്ജെറാൾഡ് യുഎസ് കോൺഗ്രസുകാരനായി സേവനമനുഷ്ഠിക്കുകയും ബോസ്റ്റൺ മേയറായി രണ്ട് തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുത്തശ്ശീമുത്തശ്ശന്മാർ നാലുപേരും ഐറിഷ് കുടിയേറ്റക്കാരുടെ മക്കളായിരുന്നു. കെന്നഡിയ്ക്ക് ഒരു മൂത്ത സഹോദരനായ ജോസഫ് ജൂനിയറും, റോസ്മേരി, കാത്‌ലീൻ ("കിക്ക്"), യൂനിസ്, പട്രീഷ്യ, റോബർട്ട് ("ബോബി"), ജീൻ, എഡ്വേർഡ് ("ടെഡ്") എന്നിങ്ങനെ ഏഴ് ഇളയ സഹോദരങ്ങളുമാണുണ്ടായിരുന്നത്.
 
=== രാഷ്ട്രീയജീവിതം ===
"https://ml.wikipedia.org/wiki/ജോൺ_എഫ്._കെന്നഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്