"ജോൺ എഫ്. കെന്നഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
}}
 
[[USA|അമേരിക്കൻ ഐക്യനാടുകളുടെ]] 35 മത്തെ പ്രസിഡണ്ട് ആയിരുന്നു '''ജെ.എഫ്.കെ''' എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന '''ജോൺ എഫ്. കെന്നഡി''' അഥവാ '''ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി''' (John Fitzgerald "Jack" Kennedy ) (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി.<ref>http://www.mathrubhumi.com/tech/jkf-john-f-kennedy-50th-anniversary-of-kennedy%27s-inauguration-twitter-154021.html</ref> ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.
 
== ജീവിതരേഖ ==
വരി 54:
 
== കൊലപാതകം ==
1963 നവംബർ 22-ന് അമേരിക്കയിലെ [[ഡല്ലാസ്ഡാളസ്|ഡല്ലാസിൽ]] വച്ച് ജോൺ വെടിയേറ്റ് കൊല്ലപ്പെട്ടു.<ref name="manoramaonline-ക">{{cite news|title=പരസ്യവധം പരമരഹസ്യം|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15478595&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11|accessdate=6 ഏപ്രിൽ 2014|newspaper=മലയാള മനോരമ|date=ഏപ്രിൽ 6, 2014|author=മുഹമ്മദ് അനീസ്|archiveurl=https://web.archive.org/web/20140317081127/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=15478595&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11|archivedate=2014-03-17 08:11:27|language=മലയാളം|format=പത്രലേഖനം}}</ref> ലീ ഹാർവി ഓസ്വാൾഡ് എന്നയാളാണ് അദ്ദേഹത്തെ വധിച്ചത്.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ജോൺ_എഫ്._കെന്നഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്