"സിൽക്ക് സ്മിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| date = 1996-09-26
| url = http://www.findarticles.com/p/articles/mi_qn4158/is_19960926/ai_n14066122
| accessdate = 2006-11-09}}</ref> [[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] സിനിമകൾകൂടാതെ ചില [[ബോളിവുഡ്]] സിനിമകളിലുമായി വേഷമിട്ടു. ഒരു എക്സ്ട്രാ നടിയായി<ref>{{cite web|url=http://movies.ndtv.com/movie_story.aspx?ID=ENTEN20110184987&keyword=bollywood&subcatg=MOVIESINDIA&nid=136920|title=Why Silk Smitha is Bollywood's favourite bad girl|authorlink=Anupama Chopra|date=28 September 2011|publisher=NDTV Movies|archiveurl=https://web.archive.org/web/20110929234545/http://movies.ndtv.com/movie_story.aspx?ID=ENTEN20110184987&keyword=bollywood&subcatg=MOVIESINDIA&nid=136920|archivedate=29 September 2011|author=Anupama Chopra|url-status=dead}}</ref> സിനിമാ വ്യവസായ രംഗത്തേക്ക് കടന്ന അവർ 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ "സിൽക്ക്" എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു സെക്സ് സിംബലായി മാറിയ അവർ 1980 കളിൽ ഇത്തരം വേഷങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള അഭിനേത്രിയായി ആയി.<ref>{{cite web|url=http://247latestnews.com/mysterious-death-indias-biggest-sex-symbol-silk-smitha/|title=The mysterious death of India’s biggest sex symbol Silk Smitha|accessdate=15 August 2017|date=23 February 2015|publisher=}}</ref> 17 വർഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം 450 ലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 1996 സെപ്റ്റംബർ 23 ന് ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ അവരെ കണ്ടെത്തി.
| accessdate = 2006-11-09}}</ref>,
 
[[ആന്ധ്രാപ്രദേശ്|ആന്ധ്രാപ്രദേശിൽ]] ഏളൂർ എന്ന ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച സ്മിത ഇരുന്നൂറിലധികം [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]] സിനിമകൾകൂടാതെ ചില [[ബോളിവുഡ്]] സിനിമകളിലും വേഷമിട്ടു.
== ആദ്യകാലം ==
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാ പ്രദേശിലെ]] ഏലൂരുവിലെ ദെൻഡുലുരു മണ്ഡലിലെ കോവ്വലി ഗ്രാമത്തിൽ രാമല്ലുവിന്റേയും സരസമ്മയുടേയും മകളായി ഒരു തെലുങ്ക് കുടുംബത്തിലാണ് സ്മിത ജനിച്ചത്. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം നാലാം ക്ലാസ്സിന് ശേഷം (അവൾക്ക് ഏകദേശം 10 വയസ്സുള്ളപ്പോൾ) അവൾ സ്കൂൾ വിട്ടുപോയി. വശ്യതയാർന്ന കണ്ണുകൾക്കുടമയായിരുന്ന അവരുടെ നോട്ടം ക്ഷണിക്കപ്പെടാത്ത ശ്രദ്ധകളെ ആകർഷിച്ചതിനാൽ കുടുംബം വളരെ ചെറുപ്പത്തിൽത്തന്നെ അവരെ വിവാഹം കഴിച്ചയക്കുകയും ഭർത്താവും കുടുംബവും മോശമായി പെരുമാറിയതിനാൽ താമസിയാതെ അവർ ഭർതൃഗ്രഹത്തിൽനിന്ന് ഓടിപ്പോകുകയും ചെയ്തു.<ref name="silk">{{cite news|title=Silk Route: Ekta Kapoor's forthcoming film 'The Dirty Picture' revisits a sequins-and-pelvic-thrust era of Tamil cinema.|url=http://www.livemint.com/2011/09/30210746/Silk-Route.html?h=A3|publisher=[[Mint (newspaper)|Mint]]|date=30 September 2011}}</ref><ref name="BNET and the Independent">{{cite news|title=Obituary|publisher=The Independent cited in BNET|date=27 September 1996|url=http://www.findarticles.com/p/articles/mi_qn4158/is_19960926/ai_n14066122|archive-url=https://web.archive.org/web/20071017094321/http://findarticles.com/p/articles/mi_qn4158/is_19960926/ai_n14066122|url-status=dead|archive-date=17 October 2007|accessdate=9 November 2006|last=Kuldip|first=Hussain}}</ref>
 
== അഭിനയജീവിതം ==
"https://ml.wikipedia.org/wiki/സിൽക്ക്_സ്മിത" എന്ന താളിൽനിന്ന് ശേഖരിച്ചത്