"കാളിയാർ റോഡ് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added image
(ചെ.) Added image
 
വരി 1:
{{unreferenced|date=ജനുവരി 2020}}
 
[[Fileപ്രമാണം:കാളിയാര് റോഡ് പള്ളി.jpg|thumprintലഘുചിത്രം|വലത്ത്‌]]
സൂഫിവര്യനായ ശൈഖ് അബ്ദുൽ റഹ്മാൻ (റ) എന്നവരുടെ അന്ത്യവിശ്രമ സ്ഥലമായ '''കാളിയാർ റോഡ് പള്ളി''' കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണ്. [[ത്രിശൂർ]] ജില്ലയിലെ [[ചേലക്കര]] പ‍‍ഞ്ചായത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ശൈഖ്അവർകൾ ഇറാഖിലെ [[ബാഗ്ദാദ്]] എന്ന സ്ഥലത്ത് നിന്ന് വന്നവരാണെന്ന് പറയപ്പെടുന്നു. ദീർഘമായ യാത്രക്കിടെ ഈ സ്ഥലത്ത് വന്നു ചേരുകയും പ്രാർത്ഥനാ കർമ്മങ്ങൾക്കായി സമീപത്തുള്ള മലയുടെ താഴ്വാരം തിര‍ഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം ആരാധനാ കർമ്മങ്ങൾ ചെയ്തിരുന്ന പ്രദേശം തേൻവാതിൽ എന്നറിയപ്പെടുന്നു. പള്ളിയുടെ മുറ്റത്തു നിന്നു നോക്കിയാൽ പാറയിൽ കൊത്തിവച്ച പോലുള്ള ഒരു വാതിലിൻറെ രൂപം സമീപത്തുള്ള മലമുകളിൽ ഇപ്പോഴും കാണാം.
 
"https://ml.wikipedia.org/wiki/കാളിയാർ_റോഡ്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്