"ഫറൂഖ് സിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുറച്ച് വിവരങ്ങള്‍ ചേര്‍ക്കുന്നു
(ചെ.)No edit summary
വരി 24:
 
മുഗള്‍ സാമ്രാജ്യത്തിലെ ദുര്‍ബലനായ ചക്രവര്‍ത്തിയായാണ് ഫറൂഖ് സിയാര്‍ വിലയിരുത്തപ്പെടുന്നത്. ഉപജാപകസംഘത്തിന്റെ പ്രേരണയാല്‍ പലതവണ ഇദ്ദേഹം വഴിതെറ്റുകയും സ്വതന്ത്രമായി ഭരണം നടത്താന്‍ സാധിക്കാതെ വരികയും ചെയ്തു. സയ്യിദി സഹോദരങ്ങള്‍ ശക്തരായതും ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിലാണ്.
 
==ജീവചരിത്രം==
1683 സെപ്റ്റംബര്‍ 11-നു [[ഡെക്കാന്‍|ഡെക്കാനിലെ]] [[Aurangabad, Maharashtra|ഔറംഗബാദിലാണ്]] ഫറൂഖ് സിയാര്‍ ജനിച്ചത്. മുന്‍കാല ചക്രവര്‍ത്തിയായ [[Bahadur Shah I|ബഹദൂര്‍ ഷാ ഒന്നാമന്റെ]] മകനായിരുന്ന [[Azim ush Shan|അസീം ഉഷ് ഷാനിന്റെ]] രണ്ടാമത്തെ മകനായിരുന്നു ഫറൂഖ് സിയാര്‍. [[കാശ്മീര്‍|കാശ്മീരിലെ]] [[മുഗള്‍ സാമ്രാജ്യം|മുഗള്‍]] [[സുബേദാര്‍|സുബേദാരായിരുന്ന]] നവാബ് ഷയിസ്ത ഖാനിന്റെ സഹോദരിയായിരുന്ന സാഹിബ നിസ്വാന്‍ ആയിരുന്നു ഫറൂഖ് സിയാറിന്റെ മാതാവ്. 1715 സെപ്റ്റംബറില്‍ [[ജോധ്പൂര്‍|ജോധ്പൂരിലെ]] മഹാരാജാ അജിത് സിങ്ങിന്റെ മകളായ ഇന്ദിര കന്വാറിനെ ഫറൂഖ് സിയാര്‍ വിവാഹം കഴിച്ചു. അതേ വര്‍ഷം ഡിസംബറിനു മുന്‍പ് തന്റെ പട്ടമഹിഷിയായ നവാബ് ഫഖ്രുന്നിസ ബീഗം സാഹിബയെ അദ്ദേഹം വിവാഹം കഴിച്ചു. [[മറാഷി]] കുലത്തില്‍ നിന്നുള്ള കശ്മീരി പ്രമാണിയായ നവാ സാദത്ത് ഖാന്‍ ബഹാദുര്‍ മിര്‍ മുഹമ്മദ് തഖി ഹുസൈനിയുടെ മകളായിരുന്നു ഫക്രുന്നിസ. ഇതിനും പുറമേ ഒരു സ്ത്രീയെക്കൂടിയെങ്കിലും അദ്ദേഹം വിവാഹം ചെയ്തിരുന്നു.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഫറൂഖ്_സിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്