"പരിസ്ഥിതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
 
===പരിസ്ഥിതി വിജ്ഞാനം(എക്കോളജി)===
ഒരു പരിസ്ഥിതിയിൽ ജീവിക്കുന്ന [[ജീവി|ജീവികളുടെ]] വിതരണം, അവയുടെ എണ്ണം, അവ എങ്ങനെ പരിസ്ഥിതിയുമായും തമ്മിൽതമ്മിലുംപരിസ്ഥിതിയുമായി പ്രതിപ്രവർത്തിക്കുന്നു മുതലായ വസ്തുതകളെ ശാസ്ത്രീയമായി പഠനവിധേയമാക്കുന്ന വിഭാഗമാണ് എക്കോളജി അഥവാ പരിസ്ഥിതി വിജ്ഞാനം. ഈ വിഭാഗത്തിൽ [[രസതന്ത്രം]], [[ജീവശാസ്ത്രം]], [[ഭൗതികശാസ്ത്രം]] മുതലായ പല ശാസ്ത്രശാഖകളും ഭാഗഭാക്കുകളാണ്.
 
===ഭൗമശാസ്ത്രം===
പാരിസ്ഥിതിക [[ഭൂഗർഭശാസ്ത്രം]], [[പരിസ്ഥിതി|പരിസ്ഥിതിയും]] [[മണ്ണ്|മണ്ണും]] തമ്മിലുള്ള ബന്ധവും പ്രതിപ്രവർത്തനവും പഠനവിധേയമാക്കുന്ന പാരിസ്ഥിതിക സോയിൽ സയൻസ്, അഗ്നിപർവത പ്രതിഭാസങ്ങൾ, [[ഭൂമി|ഭൂമിയുടെ]] ക്രസ്റ്റിന്റെ പരിണാമം എന്നിവയെല്ലാമാണ് ഭൗമശാസ്ത്രത്തിന്റെ കീഴിൽ വരുന്ന ഗവേഷണമേഖലകൾ
 
 
== അവലംബം ==
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3350317" എന്ന താളിൽനിന്ന് ശേഖരിച്ചത്