"സുശാന്ത് സിങ് രജപുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  10 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| years_active = 2008 - 2020
}}
ഒരു [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്ര [[അഭിനേതാവ്|നടൻ]], ടെലിവിഷൻ വ്യക്തിത്വം, സംരംഭകൻ എന്ന നിലകളിലും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനായിരുന്നു '''സുശാന്ത് സിങ് രജപുത്'''.<ref>{{Cite web|url=https://www.firstpost.com/entertainment/all-you-need-to-know-about-shuddh-desi-romance-star-sushant-singh-rajput-1084077.html|title=All you need to know about Shuddh Desi Romance star Sushant Singh Rajput- Entertainment News, Firstpost|date=4 September 2013|website=Firstpost|accessdate=23 December 2019}}</ref><ref>{{Cite news|url=https://indianexpress.com/article/entertainment/bollywood/sushant-singh-rajput-entrepreneurial-debut-innsaei-5182139/|title=Kedarnath actor Sushant Singh Rajput turns entrepreneur with Innsaei|date=18 May 2018|work=The Indian Express|access-date=13 August 2018|language=en-US}}</ref>><ref>{{Cite news|url=https://economictimes.indiatimes.com/magazines/panache/entrepreneurship-bug-bites-sushant-singh-rajput-actor-bets-on-vr-with-new-venture/articleshow/64222235.cms|title=Entrepreneurship bug bites Sushant Singh Rajput; actor bets on VR with new venture|date=2018-05-18|work=The Economic Times|access-date=2018-08-13}}</ref> <ref>{{Cite news|url=https://www.hindustantimes.com/bollywood/sushant-singh-rajput-donates-rs-1-crore-as-aid-for-kerala-on-behalf-of-a-fan-read-details/story-Ob90iQ8ttXj7GBLrBLuckI.html|title=Sushant Singh Rajput donates Rs 1 crore as aid for Kerala on behalf of a fan. Read details|date=22 August 2018|work=[[Hindustan Times]] |access-date=14 September 2018|language=en}}</ref><ref>{{Cite news|url=https://www.news18.com/news/movies/after-donating-1-crore-to-kerala-sushant-singh-rajput-gives-rs-1-25-crore-for-nagaland-relief-fund-1869593.html|title=After Donating 1 Crore to Kerala, Sushant Singh Rajput Gives Rs 1.25 Crore for Nagaland Relief Fund|work=News18|access-date=14 September 2018}}</ref><ref>{{Cite news|url=http://zeenews.india.com/people/sushant-singh-rajput-visits-blind-school-in-ranchi-embraces-kid-after-his-singing-act-watch-2135111.html|title=Sushant Singh Rajput visits blind school in Ranchi, embraces kid after his singing act—Watch|date=22 August 2018|work=Zee News|access-date=14 September 2018|language=en}}</ref> [[ടെലിവിഷൻ]] സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. [[ബോളിവുഡ്|ബോളിവുഡിൽ]] ''കായി പോ ചെ (2013)'' എന്ന നാടകചലച്ചിത്രത്തിൽ മൂന്നു പുരുഷ കഥാപാത്രങ്ങളിൽ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു. 2016 ൽ ഇന്ത്യൻ [[ക്രിക്കറ്റ്]] താരം [[മഹേന്ദ്ര സിങ് ധോണി|മഹേന്ദ്ര സിങ് ധോണിയുടെ]] ജീവിത കഥ പറയുന്ന ''എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി'' എന്ന ബോളിവുഡ് ചിത്രത്തിൽ സുശാന്ത് ധോണിയുടെ വേഷം അവതരിപ്പിച്ചു.2020 ജൂൺ 14ന് അദ്ദേഹത്തെ മുംബൈയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
 
[[കേരളത്തിലെ വെള്ളപ്പൊക്കം (2018)|കേരള പ്രളയത്തിൽ]] ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് പണമില്ലെന്ന് പരിതപിച്ച ആരാധകന്റെ പേരിൽ [[മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി|മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്]] ഒരു കോടി രൂപ സംഭാവന നൽകി.<ref>{{Cite news|url=https://www.asianetnews.com/entertainment/sushant-singh-rajput-donates-1-crore-on-behalf-of-a-netizen-who-wanted-to-help-flood-victims-in-kerala-pdtbdt|title=ആരാധകനെ ഞെട്ടിച്ച് ബോളിവുഡ് നടൻ സുശാന്ത് സിംഗ്|work=Asianet News Network Pvt Ltd|access-date=2018-10-23}}</ref><ref>{{Cite news|url=https://m.dailyhunt.in/news/india/malayalam/malayalam+express+online-epaper-malayala/mukhyamanthriyude+dhurithashvasa+phandilekk+oru+kodi+rupa+nalki+nadan+sushanth+sing-newsid-95216615|title=മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകി നടൻ സുശാന്ത് സിംഗ് - Malayalam Express Online {{!}} DailyHunt|work=DailyHunt|access-date=2018-10-23|language=en}}</ref><ref>{{Cite news|url=https://www.thenewsrupt.com/film-news/2018/09/05/actor-sushant-singh-rajput-donates-rs-125-crore-for-nagaland|title=കേരളത്തിന് ഒരു കോടി രൂപ സഹായിച്ച സുശാന്ത് സിംഗ് നാഗാലാൻഡിന് 1.25 കോടി രൂപ നൽകി;  ഒരുമിച്ച് പുതുക്കിപ്പണിയാമെന്ന് നടൻ|access-date=2018-10-23|language=ml}}</ref><ref>{{Cite news|url=https://www.eastcoastdaily.com/2018/08/21/sushant-sing-rajput-shocked-fans-with-is-humanistic-behaviour.html|title=കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കാൻ പണമില്ല; ആരാധകനെ ഞെട്ടിച്ച് സുശാന്ത് സിംഗ് രജ്പുത്|date=2018-08-21|work=East Coast Daily Malayalam|access-date=2018-10-23|language=en-US}}</ref><ref>{{Cite news|url=https://www.hindustantimes.com/bollywood/sushant-singh-rajput-donates-rs-1-crore-as-aid-for-kerala-on-behalf-of-a-fan-read-details/story-Ob90iQ8ttXj7GBLrBLuckI.html|title=Sushant Singh Rajput donates Rs 1 crore as aid for Kerala on behalf of a fan. Read details|date=2018-08-22|work=https://www.hindustantimes.com/|access-date=2018-09-14|language=en}}</ref> നിതാ സംരംഭകത്വ പ്ലാറ്റ്ഫോം (WEP) പ്രോത്സാഹിപ്പിക്കുന്നതിനായി [[ഭാരത സർക്കാർ|ഇന്ത്യ ഗവണ്മെന്റ്]] ആരംഭിച്ച [[നീതി ആയോഗ്]] പദ്ധതിയിൽ അദ്ദേഹം അടുത്തിടെ ഒപ്പുവെച്ചു.<sup class="cx-segment-block"><ref>{{Cite web|url=https://timesofindia.indiatimes.com/videos/entertainment/hindi/sushant-gives-wings-to-two-young-astronauts-dreams/videoshow/61745091.cms|title=Sushant gives wings to two young astronaut's dreams {{!}} Entertainment - Times of India Videos|access-date=2018-09-14|website=timesofindia.indiatimes.com}}</ref></sup> അഭിനയത്തിന് പുറമെ സുശാന്ത്4എഡ്യൂക്കേഷൻ പോലുള്ള യുവ വിദ്യാർത്ഥികളെ സഹായിക്കാൻ ആരംഭിച്ച പരിപാടികളിൽ അദ്ദേഹം സജീവമായിരുന്നു .<ref>{{Cite web|url=https://timesofindia.indiatimes.com/videos/entertainment/hindi/sushant-gives-wings-to-two-young-astronauts-dreams/videoshow/61745091.cms|title=Sushant gives wings to two young astronaut's dreams {{!}} Entertainment - Times of India Videos|access-date=2018-09-14|website=timesofindia.indiatimes.com}}</ref>
85,825

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3350268" എന്ന താളിൽനിന്ന് ശേഖരിച്ചത്